കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീനം - (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

  • By അനില്‍ പെരുന്ന : 9847531232
Google Oneindia Malayalam News

ഗുണദോഷ സമ്മിശ്ര സമയമാണ് കാണുന്നത്. പുതിയ ജോലി ലഭിക്കുന്നത് നീണ്ടുപോകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാവുന്നതാണ്. വളരെ ശ്രദ്ധിച്ച് എല്ലാ കാര്യങ്ങളും ചെയ്തു മുന്നോട്ട് പോവുക. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ നല്‍കേണ്ടതാണ്.

12-meenam

യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. വിവാഹാദികാര്യങ്ങളില്‍ കാലതാമസമുണ്ടാകും. സര്‍വ്വ ദോഷശാന്തിക്കായി ഒരു മഹാസുദര്‍ശന ഹോമം നടത്തുന്നത് ഉത്തമം.

English summary
Read monthly horoscope of Pisces in Malayalam. Get free monthly horoscope of Meenam rashi. Get the complete month prediction for the month of April 2024
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X