മീനം - (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പൊതുവെ തൊഴില്‍ രംഗത്ത് ഗുണാത്മകമായ മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. പുതിയ ജോലി ലഭിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കവിയും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും.

ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിനു സാധിക്കും. വസ്തുവാഹനാദികള്‍ വാങ്ങുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ കാലഘട്ടമാണ്. ഉദ്യോഗസ്ഥര്‍ക്കും പലവിധ പ്രയോജനങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു.












Click it and Unblock the Notifications