കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ധനു - (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണദോഷ സമ്മിശ്രഫലം കാണുന്നു. ധനനഷ്ടങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ കച്ചവടക്കാര്‍ സൂക്ഷിക്കുക. പുതിയ ജോലി ലഭിക്കുന്നത് നീണ്ടുപോകാം. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക.
കുട്ടികളുടെ പഠന കാര്യങ്ങളില്‍ നന്നായി ശ്രദ്ധ നല്‍കേണ്ടതാണ്. വിവാഹാദികാര്യങ്ങള്‍ നടക്കുന്നതിന് കാലതാമസമുണ്ടാകുന്നതിന് സാധ്യതയുണ്ട്. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. സത്യനാരായണപൂജ നടത്തുന്നത് നല്ലത്.
Comments
English summary
Sagittarius monthly horoscope for April 2024