ധനു - (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ജോലിക്കു ശ്രമിച്ചാല്‍ നടക്കും. വിദേശത്തും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. ധനപരമായ പുരോഗതി ഉണ്ടാകും.

കുടുംബത്തില്‍ സന്തോഷം കൈവരും. വിവാഹാലോചനകളില്‍ ഉടനെ തന്നെ തീരുമാനമുണ്ടാകുംയ സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരിക്കും. മനസ്സിനു സന്തോഷമുണ്ടാകും. സര്‍വ്വകാര്യ വിജയത്തിനായി ജയദുര്‍ഗ്ഗാപൂജ നടത്തുക.












Click it and Unblock the Notifications