വൃശ്ചികം - (വിശാഖം 1/4, അനിഴം, തൃക്കേട്ട)

  • Posted By: അനില്‍ പെരുന്ന
Subscribe to Oneindia Malayalam

അവിചാരിതമായ തടസ്സങ്ങള്‍ പലതും ഉണ്ടാകുന്നതിനു സാധ്യത. തൊഴില്‍രംഗത്ത് പലവിധ വിഷയമതകള്‍ ഉണ്ടായേക്കും. പുതിയ കാര്യങ്ങളില്‍ ഇടപെടുന്നതിനു ഗുണകരമല്ല. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷ്മതപാലിക്കണം. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കു.

അപ്രതീക്ഷിതമായ വിഷമങ്ങള്‍ പല കാര്യത്തിലുമുണ്ടാകാന്‍ സാധ്യത. നിങ്ങളുടെ ഗൃഹാരൂഢരാശിയില്‍ വളരെ ദോഷാത്മകമായ ഒരു സാന്നിദ്ധ്യം കാണുന്നു. ഇത് ശരിയായി രാശിചിന്ത ചെയ്തു കണ്ടെത്തി ദോഷപരിഹാരം ചെയ്യുക.

8-vrichikam

വിദ്യാര്‍ത്ഥികള്‍ക്ക് സമയം ഒട്ടും ഗുണകരമല്ല. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്ന് ശാസനയും നടപടികളും നേരിടേണ്ടതായി വന്നേക്കാം. പൊതുവെ തല്‍ക്കാല ദോഷപരിഹാരമായി ഒരു നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ സമുദ്രനീലക്കല്ല് ധരിക്കുക.

അസ്‌ട്രോളജറുടെ ഫോണ്‍ നമ്പര്‍: 9847531232

English summary
Read monthly horoscope of Scorpio in Malayalam. Get free monthly horoscope of Vrishchikam rashi. Get the complete month prediction for the month of February 2018

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്