കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വൃശ്ചികം - (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പലവിധ ഗുണങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരും. പുതിയ ജോലി ലഭിക്കും. നിങ്ങളില്‍ പലര്‍ക്കും പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക പുരോഗതി വന്നുചേരും. വിവാഹാദികാര്യങ്ങളില്‍ തീരുമാനമാകും.
ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി ഉണ്ടാകും. നൂതന വസ്തുവാഹനാദികള്‍ വാങ്ങും. കച്ചവടക്കാര്‍ക്ക് തങ്ങളുടെ ബിസിനസ്സ് വിപുലീകരിയ്ക്കുന്നതിന് സാധിക്കും. സര്‍വ്വകാര്യ വിജയത്തിനും അഭീഷ്ട സിദ്ധിക്കുമായി ഒരു ശ്രീചക്ര പൂജ നടത്തുക.
Comments
English summary
Read monthly horoscope of Scorpio in Malayalam. Get free monthly horoscope of Vrishchikam rashi. Get the complete month prediction for the month of April 2024