വൃശ്ചികം - (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്ദേശിക്കുന്ന രീതിയില്‍ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. അപ്രതീക്ഷിതമായ തടസ്സങ്ങള്‍, ബുദ്ധിമുട്ടുകള്‍ ഇവ ഉണ്ടായേക്കാം. കര്‍മ്മരംഗത്ത് പലവിധ പ്രതികൂലാവസ്ഥകള്‍ ഉണ്ടാകുന്നതിനിടയുണ്ട്. യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ദ്ധിച്ചുവരും.

പരീക്ഷകള്‍ പ്രതീക്ഷിക്കുന്നതിലും ഭംഗിയായി നേരിടേണ്ടതായി വരും. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉടനെ അതു സാധിക്കുന്നതാണ്. പൊതുവെ സര്‍വ്വകാര്യ വിജയത്തിനുവേണ്ടി ദുര്‍ഗ്ഗാദേവിയ്ക്ക് നെയ്യ് വിളക്ക്, പുഷ്പാഞ്ജലി ഇവ 12 ദിവസം നടത്തുക.












Click it and Unblock the Notifications