ഇടവം - (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

  • By: അനില്‍ പെരുന്ന
Subscribe to Oneindia Malayalam

അപ്രതീക്ഷിതമായ കാര്യതടസ്സ ങ്ങള്‍ പലതും അനുഭവപ്പെടും. കര്‍മ്മരഗംത്ത് അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പല പ്രതിസന്ധികളും ഉടലെടുക്കും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകുന്നതിനിടയുണ്ട്.

സ്വപ്രയത്‌നത്താല്‍ പല വിഷമാവസ്ഥകളെയും തരണം ചെയ്യുന്നതിനു സാധിക്കും. വിദേശയാത്രയ്ക്കു പരിശ്രമിച്ചാല്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ ശരിയായി പരിശ്രമിച്ചാല്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ പുരോഗതി കൈവരിക്കുവാന്‍ കഴിയും.

2-idavam

ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമല്ലാത്ത സ്ഥാനചലനങ്ങള്‍ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. ഏതു കാര്യത്തിലും വളരെ ശ്രദ്ധാ ജാഗ്രതകള്‍ വച്ചുപുലര്‍ത്തേണ്ട സമയമാണ് ഇത്. ശരിയായി പ്രാര്‍ത്ഥനാ അനുഷ്ഠാനങ്ങളിലൂടെ കാലദോഷത്തെ മറികടക്കുന്നതിനു കഴിയും.

അസ്‌ട്രോളജറുടെ ഫോണ്‍ നമ്പര്‍: 9847531232

English summary
Read monthly horoscope of Taurus in Malayalam. Get free monthly horoscope of Edavam rashi. Get the complete month prediction for the month of September 2017.
Please Wait while comments are loading...