Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവം - (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ വന്നുചേരും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പ്രവര്‍ത്തന രംഗത്ത് പലവിധ നേട്ടങ്ങള്‍ വന്നുഭവിക്കും. വിദ്യാര്‍ ത്ഥികള്‍ക്ക് നല്ല പുരോഗതിയുണ്ടാകും. ധനപരമായി നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

2-idavam

ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ അന്തരീക്ഷം നിലനില്‍ക്കും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. വിവാഹാലോചനകളില്‍ തീരുമാനമാകും. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+