• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കന്നി - (ഉത്രം 3/4, അത്തം, ചിത്തിര 1/2)

  • By അനില്‍ പെരുന്ന: 9847531232

സുപ്രധാനകാര്യങ്ങള്‍ക്ക് വ്യക്തമായ തീരുമാനമുണ്ടാകും. അഭിപ്രായസ്വാതന്ത്ര്യത്താല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിഷ്ഠകള്‍ പാലിക്കുന്നതില്‍ അഭിമാനം തോന്നും. ഭക്ഷ്യവിഷബാധയ്ക്കു സാധുത കാണുന്നതിനാല്‍ വളരെ ജാഗ്രതയോടെയിരിക്കുക. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. പ്രതികാരബുദ്ധി ഉപേക്ഷിക്കാന്‍ ആധ്യാത്മികചിന്തകള്‍ ഒരു പരിധി വരെ ഉപകരിക്കും.

അന്യദേശവസത്തിനു യോഗം കാണുന്നു. കുടുംബസമേതം മംഗളകര്‍മ ങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കര്‍മമേഖലയില്‍ സാമ്പത്തികനേട്ടവും, അംഗീകാരവും ലഭിക്കും. സഹോദരതുല്യരായവര്‍ക്ക് രോഗദുരിതത്തിനു സാധ്യത. കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ വളരെ ശ്രദ്ധവേണ്ടുന്ന സമയമാണ്.

ബന്ധുബലം വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയ ത്തില്‍ വളരെ സൂക്ഷിക്കണം. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതില്‍ വിജയിക്കും. സര്‍വ്വദോഷപരിഹാരത്തിനായി ഒരു നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന നടത്തുന്നതും വിദ്രുമം നടത്തുക ചെയ്യുക.

English summary
Virgo monthly horoscope for august 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more