കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കന്നി - (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനുകൂല മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശി ക്കുന്നതിലൂടെ പലവിധ നേട്ടങ്ങള്‍ കാണുന്നു.
വിവാഹാലോചനകളില് ഉടന്‍ തീരുമാന മുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് നടത്തുവാന്‍ കച്ചവടക്കാര്‍ ശ്രദ്ധിക്കുക. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. ഏത് കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത.
English summary
Virgo monthly horoscope for April 2024