സുവര്‍ണകാലം ഉടനെത്തും, ബിസിനസില്‍ വ്ന്‍ വളര്‍ച്ചയുണ്ടാവും; ഈ രാശിക്കാരുടെ ഖജനാവില്‍ സമ്പത്ത് നിറയും
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറ്റി മറിക്കുന്നതില്‍ ഇവയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഡിസബറില്‍ രാശിമാറ്റങ്ങള്‍ ഒരുപാട് സംഭവിക്കാനുണ്ട്. ചന്ദ്രന്റെ രാശിമാറ്റമാണ് ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നിലവില്‍ ചന്ദ്രന്‍ കുംഭ രാശിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിലൂടെ രാജയോഗമാണ് ചില രാശിക്കാരെ തേടിയെത്തുക.
ആഗ്രഹിച്ചതിലും വലിയ കാര്യങ്ങള്‍ ഇക്കാലയളവില്‍ ഇവരുടെ ജീവിതത്തിലേക്ക് വന്നെത്തും. തൊട്ടതെല്ലാം ഈ രാശിക്കാരെ സംബന്ധിച്ച് നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. വലിയ ഭാഗ്യവും ഇവര്‍ക്കുണ്ടായിരിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് ചന്ദ്രന്റെ രാശിമാറ്റം ജീവിതം ശുഭകരമാക്കാന്‍ സഹായിക്കും. എന്തുകാര്യം ചെയ്താലും അത് നേട്ടങ്ങളായി മാറും. കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ ഇക്കാലയളവില്‍ ലഭിക്കും. ദീര്‍ഘകാലമായി നിലനിന്നിരുന്ന കേസുകളെല്ലാം ഒത്തുതീര്‍പ്പാകും. സാമ്പത്തിക പ്രതിസന്ധികളെല്ലാം ഈ സമയം മാറിക്കിട്ടും. സ്വത്തുക്കള്‍ ഭാഗം വെക്കുന്നതിലൂടെ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമാണ്. പഠനത്തിലും പരീക്ഷയിലും വിജയം കൈവരിക്കാനാവും. ബിസിനസുകാരാണെങ്കില്‍ പുതിയ ബിസിനസുകളും ഇവര്‍ക്ക് തുടങ്ങാനാവും. വലിയ ലാഭവും അതില്‍ നിന്ന് ലഭിക്കും. നിക്ഷേപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം വലിയ ധനനേട്ടങ്ങള്‍ സ്വന്തമാക്കാനാവും.
കര്‍ക്കടകം: ഈ രാശിക്കാര്‍ക്ക് ചന്ദ്രന്റെ രാശിമാറ്റത്തിലൂടെ കൈനിറയെ ധനനേട്ടങ്ങള്‍ ലഭിക്കും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും ഇക്കാലയളവില്‍ അവസാനിക്കും. ആഡംബര ജീവിതം തന്നെ സ്വന്തമാക്കാനാകും. ബിസിനസ് നടത്തുന്നവരാണെങ്കില്‍ ഇക്കാലയളവ് സുവര്‍ണകാലമായിരിക്കും. വലിയ ഉയര്‍ച്ച തന്നെ ബിനസില്‍ ഉണ്ടാവും. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ലാഭമുണ്ടാവും. തര്‍ക്കങ്ങള്‍ എല്ലാം ഇല്ലാതാക്കും.
പുതിയ ജോലിയിലും പ്രവേശിക്കാനാവും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്കുണ്ടാവും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും. പുതിയ വീടും കാറുമെല്ലാം ഇക്കാലയളവില്‍ വാങ്ങാന്‍ സാധിക്കും.
മിഥുനം: ചന്ദ്രന്റെ രാശിമാറ്റം മിഥുനം രാശിക്കാര്‍ക്കും വലിയ അനുഗ്രഹമായിരിക്കും. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള നേട്ടങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികളാണെങ്കില്‍ അനുകൂല സമയമായിരിക്കും. ഇവര്‍ക്ക് ജോലിയില്‍ നേട്ടങ്ങളുണ്ടാവും. ആഗ്രഹിച്ചത് പോലെ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ചെയ്യുന്ന ജോലിയില്‍ വലിയ അഭിനന്ദങ്ങള്‍ ലഭിക്കും.
ജോലി സ്ഥലത്ത് എല്ലാവരുടെയും പിന്തുണയും സ്‌നേഹവും ലഭിക്കും. പ്രണയസാഫല്യവും ഇക്കാലയളവിലുണ്ടാവും. അവിവാഹിതരാണെങ്കില്‍ വിവാഹം നടക്കും. ദാമ്പത്യ ജീവിതത്തില്‍ വലിയ സന്തോഷമുണ്ടാവും. എല്ലാ പ്രശ്‌നങ്ങളും അവസാനിച്ച് മുന്നോട്ട് പോകാനാവും. ഭാഗ്യത്തിന്റെ അനുഗ്രഹവും ലഭിക്കും.












Click it and Unblock the Notifications