ഈ രാശിക്കാരാണോ? ആഗസ്റ്റ് 27 മുതല്‍ രാജയോഗം, ഒറ്റരാത്രി കൊണ്ട് കോടീശ്വരന്‍മാരാകും..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരുടേയും ജീവിതത്തെ സ്വാധീനിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷം ചെയ്യും. ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ചേര്‍ന്നാണ് ജ്യോതിഷ പ്രകാരം വ്യക്തികളുടെ ജാതകം നിര്‍ണയിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്ത്, ആഡംബരം, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ കാരകനാണ് ശുക്രന്‍. ആഗസ്റ്റ് 27 ന് കര്‍ക്കടകം രാശിയില്‍ ശുക്രന്‍ വരുണനുമായി സംയോജിച്ച് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ശുക്രനും വരുണനും ഗണേശചതുര്‍ത്ഥി ദിനത്തില്‍ പരസ്പരം 120 ഡിഗ്രി കോണില്‍ ആയിരിക്കും സഞ്ചരിക്കുക.
ആഗസ്റ്റ് 27 ന് പുലര്‍ച്ചെ 3:46 ന് ശുക്രനും വരുണനും പരസ്പരം 120 ഡിഗ്രി കോണില്‍ ആകും. ഇതിലൂടെയാണ് നവപഞ്ചമ രാജയോഗം രൂപീകരിക്കപ്പെടുന്നത്. ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗങ്ങളില്‍ ഒന്നാണ് ഇത്. അതിന്റെ ഫലം 12 രാശിക്കാരുടെയും ജീവിതത്തില്‍ സ്വാധീനിക്കും. എന്നാല്‍ ചില രാശിചക്രത്തിലെ ആളുകള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ രാജയോഗത്തിലൂടെ ഭാഗ്യം തെളിയാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.
മേടം
കര്‍ക്കടകം രാശിയിലുള്ള ശുക്രന്‍, വരുണനുമായി ചേര്‍ന്ന് പരസ്പരം 120 ഡിഗ്രി കോണില്‍ ആകുമ്പോള്‍ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ കാലമായി നിങ്ങളുടെ മനസില്‍ കൊണ്ട് നടക്കുന്ന എല്ലാ ആഗ്രഹവും സഫലമാകും. സാമ്പത്തികമായി സ്ഥിരത കൈവരിക്കാനാകും. ഇത് നിങ്ങളുടെ ലോണ്‍ അടക്കമുള്ള ബാധ്യതകള്‍ ഇല്ലാതാക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിയിലുള്ള ശുക്രന്‍, വരുണനുമായി ചേര്‍ന്ന് പരസ്പരം 120 ഡിഗ്രി കോണില്‍ ആകുമ്പോള്‍ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും.
മീനം
കര്‍ക്കടകം രാശിയിലുള്ള ശുക്രന്‍, വരുണനുമായി ചേര്‍ന്ന് പരസ്പരം 120 ഡിഗ്രി കോണില്‍ ആകുമ്പോള്‍ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മീനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പുതിയ വീട്ടിലേക്ക് താമസം മാറാനും സാധ്യത കാണുന്നു.












Click it and Unblock the Notifications