Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമാനം ഇരട്ടിയാകും, ബാങ്ക് ബാലന്‍സ് കുതിച്ച് കുതിച്ചുയരും; ഈ രാശിക്കാര്‍ക്ക് ഇനി അടിപൊളി സമയം

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ വലിയ പ്രധാന്യത്തോടെയാണ് രാശിമാറ്റങ്ങളെ നോക്കിക്കാണാറുള്ളത്. ഇങ്ങനെ സംഭവിക്കുന്ന രാശിമാറ്റം ഓരോ വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. നിശ്ചിത സമയത്ത് രാശിമാറാറുണ്ട്. ചിലര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്രതികൂലമായ ഫലങ്ങള്‍ക്ക് കാരണമാകും. ഈ മേയ് മാസത്തില്‍ പല ഗ്രഹങ്ങളും രാശിമാറുന്നുണ്ട്.

ഈ രാശിമാറ്റത്തിനിടെ ഗ്രഹസഖ്യം രൂപപ്പെടുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നവപഞ്ചമ രാജയോഗം ഇത് മേയ് ആറിനാണ് രൂപപ്പെടുന്നത്. ശുക്രന്‍ മിഥുന രാശിയിലും ശനി കുംഭത്തിലും നില്‍ക്കുന്ന സാഹചര്യത്തിലാണ് നവപഞ്ചമ യോഗം രൂപപ്പെടുന്നത്. ഈ സമയത്ത് ചില രാശിക്കാര്‍ക്ക് അടിപൊളി ഫലങ്ങള്‍ നല്‍കും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം...

മേടം രാശിക്കാരില്‍ ഈ സമയത്ത് അടിപൊളിയായിരിക്കും. ഇവര്‍ക്ക് ഈ സമയത്ത് ധനലാഭം വിദേശ യാത്രയ്ക്കുള്ള അവസരം എന്നിവ നേടിത്തരും. എല്ലാ കാര്യങ്ങളിലും കുടുംബത്തിന്റെ പൂര്‍ണപിന്തുണ ലഭിക്കും. പഴയ നിക്ഷേപങ്ങള്‍ ഈ സമയത്ത് ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ നിങ്ങളെ തേടിവരും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും ഈ സമയത്ത് വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും.

astro

ഈ രാജയോഗം ഇടവം രാശിക്കാര്‍ക്ക് പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം വന്നുചേരും. തൊഴില്‍ രഹിതരായ ആളുകള്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. സിനിമ, മാധ്യമ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് ശുഭകരമായ നേട്ടങ്ങള്‍ക്ക് കാരണമാകും.

മിഥുനം രാശിക്കാര്‍ക്ക് നവപഞ്ചമ യോഗം ശുഭഫലങ്ങള്‍ നല്‍കുന്നതാണ്. ശനി നിങ്ങളുടെ ജാതകത്തില്‍ ഭാഗ്യത്തിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് പൂര്‍ണപിന്തുണ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം നല്ലതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+