Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ കോളടിച്ചു! ഇനി നീചഭം​ഗ രാജയോഗം; കൈനിറയെ പണം; പുത്തൻ കാറും വീടും, രാജകീയം ജീവിതം..

രണ്ട് ദിവസം കൂടി കഴിഞ്ഞാൽ പുതിയ ഒരു മാസം ആരംഭിക്കുകയാണ്. ഏപ്രിൽ മാസം തുടങ്ങുമ്പോൾ ഈ മാസം എങ്ങനെയായിരിക്കും എന്നറിയാൻ എല്ലാവർക്കും ആ​ഗ്രഹമുണ്ടാകും. കർക്കടക രാശിക്കാർക്ക് ഏപ്രിൽ മാസം എങ്ങനെയായിരിക്കുമെന്ന് നോക്കാം. അതേസമയം ചില രാശിക്കാരുടെ ജാതകത്തിൽ ബുധന്റെ സാന്നിധ്യം മൂലം നീചഭം​ഗ രാജയോഗം രൂപപ്പെടാൻ പോവുകയാണ്. ഈ രാശികൾക്ക് 50 വർഷങ്ങൾക്ക് ശേഷം ഒരു അപൂർവ രാജയോഗം രൂപപ്പെടുന്നു.

നീചഭം​ഗ രാജയോ​ഗം മൂന്ന് രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ ഒരിക്കലും വിചാരിക്കാത്ത വലിയ നേട്ടങ്ങൾ കൊണ്ടുവരും. അത്ഭുതകരമായ രാജയോ​ഗങ്ങൾ നൽകും. ഈ രാശിക്കാരെ കാത്തിരിക്കുന്നത് വൻ ഭാ​ഗ്യങ്ങളാണ്. ഏതൊക്കെ രാശിക്കാർക്കാണ് നീചഭം​ഗ രാജയോ​ഗമെന്ന് നോക്കാം. ഈ രാജയോ​ഗം വരുന്നതോടെ ഈ രാശിക്കാരുടെ ജീവിതത്തിൽ നിങ്ങൾ വിചാരിക്കാത്ത നേട്ടമാണ് വരാൻ പോകുന്നത്.നിങ്ങൾക്ക് മുന്നിലെ പ്രശ്നങ്ങൾ എല്ലാ തീർന്ന് കിട്ടും. മനസ്സിൽ പുതിയ ആശയങ്ങൾ വന്നു ചേരും. അതുമാത്രമല്ല, നിങ്ങളുടെ ജീവിതം വളരെ സന്തോഷമുള്ളതായിത്തീരും. എടുത്തുചാട്ടം ഒഴുവാക്കി കാര്യങ്ങൾ ചെയ്യണം. ജീവിതത്തിൽ എന്നും രാജാവിനെ പോല ജീവിക്കാം.

Astrology New311

മിഥുന രാശിക്കാർക്ക് നീചഭംഗ രാജയോഗം പുരോ​ഗതിയാണ് കൊണ്ടുവരാൻ പോവുകയാണ്. നിങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങളൊക്കെ ഈ സമയത്ത് താനെ മാറിപ്പോകും. ഈ സമയത്ത് ബിസിനസ് ചെയ്യുന്ന ആളുകൾക്ക് കൂടുതൽ ലാഭം ലഭിക്കും. ബിസിനസിൽ നല്ല പുരോഗതിയുണ്ടാകും. തൊഴിലാളികൾക്ക് ലാഭം ഉണ്ടാക്കാനുള്ള വഴി ഉണ്ടാവും.

ബുധന്റെ നീചഭം​ഗ രാജയോഗം കന്നിരാശിക്ക് തൊഴിലിടത്ത് വലിയ നേട്ടങ്ങൾ കൊണ്ടുവരും . ഈ രാശിക്കാർക്ക് തൊഴിൽ മേഖലയിൽ മികച്ച പ്രവർത്തനം തന്നെ ചെയ്യാൻ പറ്റും. ഈ സമത്ത് എല്ലാ മേഖലയിലും പുരോ​ഗതി ഉണ്ടാവും. വരുമാനം കൂടും. ബിസിനസ് മേഖലയിൽ ഭാ​ഗ്യം പരീക്ഷിക്കാം. വസ്തു വാങ്ങാനുള്ള അവസരം ഉണ്ടാവും.

ബുധന്റെ നീചഭം​ഗ രാജയോഗം ധനു രാശിക്കാർക്ക് തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ ആണ് കൊണ്ടുവരിക. ആത്മ വിശ്വാസം കൂടും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ പുരോ​ഗതി ഉണ്ടാവും, ലാഭം വന്നുചേരും. ദാമ്പത്യ ജീവിതത്തിലും സമാധാനം വരും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. സാമ്പത്തികമായി വലിയ ലാഭം ഉണ്ടാകും. സമ്പത്ത് വർദ്ധിക്കും. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ പുരോ​ഗതിക്ക് കാരണമാകും.

astro

നീചഭം​ഗ രാജയോഗം വരുന്നതോടെ ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റം വരും. നിങ്ങളുടെ ഭാ​ഗ്യം കാലം ആരംഭിച്ചുകഴിഞ്ഞിരിക്കുന്ന. നിങ്ങൾക്കൊപ്പം ഭാ​ഗ്യമുണ്ടെന്ന വിശ്വാസത്തിൽ നിങ്ങൾക്ക് എല്ലാ കാര്യങ്ങളും ചെയ്യാം.ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യാനും അതിലൂടെ പുരോ​ഗതി ഉണ്ടാക്കാനും നിങ്ങൾക്ക് കഴിയും. ഭാ​ഗ്യം കൂടെ ഉണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+