Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ നിങ്ങൾ? ഭാ​ഗ്യം മിന്നിക്കയറും; പണം പലവഴി എത്തും; വരാൻ പോകുന്നത് നീചഭം​ഗ രാജയോ​ഗം

​ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാം രാശിക്കാരേയും ബാധിക്കും. ചിലർക്ക് വളരെ മോശം സമയം ആയിരിക്കുമെങ്കിൽ ചിലർക്ക് വളരെ നല്ല സമയമായിരിക്കും. ​ഗ്രഹങ്ങളുടെ മാറ്റവും ചലനവും കാരണമാണ് പല യോ​​ഗങ്ങളും രൂപപ്പെടുന്നത്. സൂര്യൻ തുലാം രാശിയിലാണ് സംക്രമിച്ചിരിക്കുന്നത്. ഈ സമയം നീചഭം​ഗ രാജയോ​ഗം ആണ് രൂപം കൊണ്ടിരിക്കുന്നത്.

സൂര്യന്റെ ഈ സംക്രമണം 12 രാശികളേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങളാണ് നൽകുന്നത്. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

astro

പാതിവഴിയിൽ നിൽക്കുന്ന പണികൾ പൂർത്തിയാക്കാനും അതിലൂടെ വിജയത്തിലെത്താനും കഴിയും. നീചഭം​ഗം രാജയോ​ഗത്തിലൂടെ ജീവിതത്തിൽ നേട്ടം ഉണ്ടാക്കുന്ന രാശികൾ ഏതാണെന്ന് പിരശോധിക്കാം.

കന്നി: തുലാം രാശിയിൽ സൂര്യൻ സംക്രമിക്കുമ്പോൾ കന്നി രാശിയിൽപ്പെട്ട വ്യക്തികൾക്ക് ശുഭകരമായ കാര്യങ്ങൾ ആണ് സംഭവിക്കുക. ഈ രാശി മാറ്റം കന്നി രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം നിറഞ്ഞ സംഭവങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. അപ്രതീക്ഷിതമായ നേട്ടങ്ങൾ വന്നുചേരും.

സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും. കടങ്ങൾ വീട്ടി കയ്യിൽ പണം വന്നുചേരുന്നതാണ്, നിങ്ങൾ ജോലി ചെയ്യുന്ന വ്യക്തികളാണെങ്കിൽ വളരെ നല്ല സമയമാണ്. നിങ്ങൾക്ക് ലഭിക്കാനുള്ള പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കിൽ അത് ലഭിക്കും.

ധനു: നീചഭം​ഗ രാജയോ​ഗം ധനു രാശിക്കാർക്ക് ശുഭകരമായ നേരമാണ്. നിങ്ങൾ ഈ സമയത്ത് സാമ്പത്തികമായി മെച്ചപ്പെടും. നിങ്ങൾ ഏത് കാര്യം ചെയ്താലും അത് വിജയിപ്പിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകും. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഈ സമയത്ത് ഇല്ലാതാവും.

പലവഴികളിലൂടെ പണം വന്നുചേരും. ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന സമയമാണ്. ഒരുപാട് കഷ്ടപ്പെടാതെ കുറഞ്ഞ അധ്വാനത്തിലൂടെ നിങ്ങൾക്ക് പണം ഉണ്ടാക്കാൻ സാധിക്കും. എന്ത് ചെയ്താലും അത് ​ഗുണകരമായി നിങ്ങൾക്ക് വന്നുചേരും.

മകരം: മകരം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ് ഇപ്പോൾ. സൂര്യന്റെ രാശി മാറ്റം മകരം രാശിക്കാരുടെ ജീവിതത്തിൽ ധാരാളം മാറ്റം കൊണ്ടുവരും. നീചഭം​ഗ രാജയോ​ഗം നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടുത്തും.

നിങ്ങളുടെ ജോലി മേഖലയിൽ ഉയർച്ച ഉണ്ടാകും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. ബിസിനസ്സ് മേഖലയിൽ ഉള്ള വ്യക്തികളാണെങ്കിലും വളരെ നല്ല സമയമാണ്. ബിസിനസ്സിൽ നിങ്ങൾക്ക് നേട്ടം വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+