ഈ രാശിക്കാരാണോ, രാജയോഗം അതിസമ്പന്നനാകും, ലോട്ടറിയടിക്കും, രാജകീയ ജീവിതത്താല്‍ ഈ നേട്ടങ്ങള്‍ ഉറപ്പ്
ജ്യോതിഷത്തില്‍ ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ രാശിമാറ്റത്തെ ആശ്രയിച്ചായിരിക്കും ഉണ്ടാവുക. അതുകൊണ്ട് ഏറ്റവും സുപ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ചില രാശിക്കാര്‍ക്ക് ആ ഭാഗ്യം സമ്മാനിക്കും. അതുപോലെ വലിയൊരു രാശിമാറ്റം മാര്‍ച്ച് മാസത്തില്‍ സംഭവിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ രാജകുമാരനായി അറിയപ്പെടുന്ന ബുധന്‍ മാര്‍ച്ച് പതിനെട്ടിന് കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ച്ച് 26 വരെ ബുധന്‍ മീനത്തില്‍ തുടരും. അതിന് ശേഷം മേടരാശിയിലേക്ക് സഞ്ചരിക്കും. ബുധന്റെ ഈ രാശിമാറ്റത്തിലൂടെ ചില രാശിക്കാരുടെ തലവര തെളിഞ്ഞു എന്ന് തന്നെ പറയാം. ആ രാശിക്കാര്‍ ആരെല്ലാം എന്ന് നോക്കാം.

മകരം: ഈ രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗത്തിലൂടെ ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടായിരിക്കും. എന്ത് ചെയ്താലും അത് അനുകൂലമായിരിക്കും. എന്തൊക്കെ കാര്യങ്ങള്‍ മകരം രാശിക്കാര്‍ ചെയ്താലും അതെല്ലാം ശുഭകരമായി മാറും. കാരണം ഭാഗ്യത്തിന്റെ അകമ്പടി ഇവര്‍ക്കുണ്ടാവും. കൈനിറയെ സമ്പത്ത് വന്നെത്തും.
നിങ്ങളുടെ പുരോഗതിയുടെ നാളുകളാണ് ഈ കാലയളവില്‍ ഉണ്ടാവുക. നമ്മള്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും ഈ രാജയോഗത്താല്‍ നടന്നേക്കും. ബിസിനസില്‍ നിന്ന് വലിയ ലാഭം നേടാനാവും. ബിസിനസിലെ നേട്ടങ്ങള്‍ നമ്മളെ സമ്പന്നനാകക്കും. തൊഴില്‍ മേഖലയില്‍ നിന്ന് പ്രതീക്ഷിക്കാതെ വലിയ നേട്ടങ്ങള്‍ തന്നെ മകരം രാശിക്കാര്‍ക്ക് ലഭിക്കും.
തുലാം: നീചഭംഗ രാജയോഗം തുലാം രാശിക്കാര്‍ക്ക് സമ്പത്ത് സമ്മാനിക്കും. എന്ത് കാര്യത്തിലും ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. മീനം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലമായിരിക്കും. ഇവര്‍ സമ്പത്തിന്റെ കാര്യത്തില്‍ വലിയ കുതിപ്പുണ്ടാവും. അതുപോലെ പുരോഗതിയും തേടിയെത്തും.
ഈ രാശിക്കാര്‍ക്ക് വിദേശത്ത് പോകാനുള്ള വഴിയും തെളിയും. നിക്ഷേപകരാണെങ്കില്‍ ഈ കാലയളവ് നേട്ടങ്ങളുടേതായിരിക്കും. വന്‍ സാമ്പത്തിക ലാഭമുണ്ടാവും. തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ ആ മേഖലയില്‍ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികളാണെങ്കില്‍ അവര്‍ക്ക് ആഗ്രഹിച്ച ജോലി തന്നെ നേടാനാവും. അത്തരത്തില്‍ നേട്ടങ്ങള്‍ മാത്രം തുലാം രാശിക്കാര്‍ക്ക് രാജയോഗത്താല്‍ സ്വന്തമാക്കാം.
കര്‍ക്കടകം: ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി ധനലാഭങ്ങള്‍ തേടിയെത്തും. നീചഭംഗ രാജയോഗത്താല്‍ കര്‍ക്കടകം രാശിക്കാരുടെ ജീവിതം ഭാഗ്യത്താല്‍ സമ്പന്നമാകും. കൈനിറയെ സാമ്പത്തിക ലാഭങ്ങള്‍ നേടാനുള്ള അവസരം ലഭിക്കും. സാമ്പത്തിക ബാധ്യതകളെല്ലാം രാജയോഗത്തിന്റെ കാലയളവില്‍ അവസാനിക്കും.
വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കില്ല. വേഗത്തില്‍ അടച്ച് തീര്‍ക്കാനും അവസരമുണ്ടാകും.പുതിയ വീട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നീചഭംഗ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ലോട്ടറി ഭാഗ്യവും സമ്മാനിക്കും. ധനനേട്ടങ്ങള്‍ ഏത് കാര്യത്തിലും സ്വന്തമാക്കാനുള്ള അവസരവും നിങ്ങള്‍ക്കുണ്ടാവും.












Click it and Unblock the Notifications