ഒന്നല്ല, അഞ്ച് ഗ്രഹങ്ങള്‍ ഒരു രാശിയില്‍.... പഞ്ചഗ്രഹിയോഗം വരുന്നു; 2026 ല്‍ ഇവര്‍ക്ക് സൗഭാഗ്യപ്പെരുമഴ
ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്പിച്ച നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും. ചിലര്‍ക്ക് ഇത് ശുഭകരമായിരിക്കുമെങ്കില് മറ്റ് ചിലര്‍ക്ക വിപരീത ഫലമായിരിക്കും നല്‍കുക.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. പൊതുവെ രണ്ട് ഗ്രഹങ്ങളാണ് ഒരേ സമയം ഒരു രാശിയില്‍ സംഗമിക്കാറുണ്ട്. എന്നാല്‍ 2026 ജനുവരിയില്‍ ഒരേ രാശിയില്‍ ഒരേ സമയം അഞ്ച് ഗ്രഹങ്ങള്‍ സംഗമിക്കും. ഇതുവഴി പഞ്ചഗ്രഹി യോഗം രൂപപ്പെടും. ജ്യോതിഷത്തില്‍ അപൂര്‍വമായാണ് ഈ യോഗം രൂപപ്പെടാറുള്ളത്. ജനുവരി 18 ന് മകരം രാശിയില്‍ ആണ് ഇത് സംഭവിക്കുന്നത്.
അന്നേ ദിവസം സൂര്യന്, ശുക്രന്, ചൊവ്വ, ചന്ദ്രന്, ബുധന്‍ എന്നീ ഗ്രഹങ്ങളാണ് ശനിയുടെ രാശിയായ മകരത്തില്‍ സംഗമിക്കുന്നത്. ഇത് വ്യക്തികളുടെ ജീവിതത്തിലും പ്രപഞ്ചത്തിലാകേയും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
മകരം
മകരം രാശിയിലെ സൂര്യ - ശുക്ര - ചൊവ്വ-ചാന്ദ്ര-ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം മകരം രാശിക്കാര്‍ക്ക് ഗുണകരമാകും. ഈ രാശിയുടെ ലഗ്ന ഗൃഹത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് ഏത് കാര്യം ചെയ്യുമ്പോഴും അത് വിജയത്തിലെത്തിക്കാന്‍ സാധിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും.
മേടം
മകരം രാശിയിലെ സൂര്യ-ശുക്ര-ചൊവ്വ-ചാന്ദ്ര-ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ സംക്രമ ജാതകത്തിലെ കര്‍മ്മ ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പിക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും.
ഇടവം
മകരം രാശിയിലെ സൂര്യ-ശുക്ര-ചൊവ്വ-ചാന്ദ്ര-ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം ഇടവം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിയിലെ ഭാഗ്യ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications