ഈ രാശിക്കാരാണോ? 9 നാള്‍ക്കുള്ളില്‍ രാജകീയജീവിതം; സമ്പത്ത് നിറയും; ഭാഗ്യവും ഐശ്വര്യവും ഒരുമിച്ചെത്തും
രാശിമാറ്റങ്ങള്‍ ജ്യോതിഷത്തില്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്.അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏതൊരു ഗ്രഹവും ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറും. അതിലൂടെ ചിലപ്പോള്‍ രാജയോഗങ്ങള്‍ വരെ നമുക്ക് ലഭ്യമാവും. ശുക്രന്റെ രാശിമാറ്റമാണ് ഇനി വരാന്‍ പോകുന്നത്. 28 ദിവസങ്ങള്‍ക്ക് ശേഷം ശുക്രന് അതിന്റെ രാശിയില്‍ മാറ്റം വരുത്തും.
നവംബര്‍ മാസത്തില്‍ ശുക്രന് ധനു രാശിയില്‍ പ്രവേശിക്കും. വ്യാഴത്തിന്റെ രാശിയിലേക്കാണ് ശുക്രന് പ്രവേശിക്കാന്‍ പോകുന്നത്. നവംബര്‍ ഏഴിനാണ് ഈ രാശിമാറ്റം. ഇതിലൂടെ രാജകീയ ജീവിതം ചില രാശിക്കാര്‍ കൈവരിക്കും. പരിവര്‍ത്തന്‍ രാജയോഗവും രൂപപ്പെടും. അതിലൂടെ ഏതെല്ലാം രാശിക്കാര്‍ നേട്ടങ്ങളുണ്ടാവുമെന്ന് നോക്കാം.

മേടം: ശുക്രന്റെ രാശിമാറ്റത്തിലൂടെ മേടം രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങള്‍ ലഭിക്കും. കാരണം ഈ രാശിയുടെ ഒന്‍പതം ഭാവത്തിലാണ് ശുക്രന് എത്തുന്നത്. അത്തമൊരു സാഹര്യത്തില്‍ പരിവര്‍ത്തന്‍ യോഗം മേടം രാശിക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും. ഇക്കാലയളവില്‍ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറും.
ആഗ്രഹിച്ചത് പോലെയുള്ള ആഡംബര ജീവിതം നയിക്കാനാവും. മികച്ച ജോലിയും ശമ്പളവും ഈ രാശിക്കാര്‍ക്ക് ലഭിക്കും. തൊഴില്‍ ഇല്ലാത്തവരാണെങ്കില്‍ പുതിയ ജോലി വേഗത്തില്‍ തന്നെ ലഭിക്കും. തൊഴിലില്‍ കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ലഭിക്കും. പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ സാധിക്കും. ബിസിനസുകളെല്ലാം കൈനിറയെ ലാഭം സമ്മാനിക്കും.
മിഥുനം: പരിവര്‍ത്തന രാജയോഗം മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ വെച്ചടി ഉയര്ച്ചകകളുണ്ടാക്കും. സമ്പത്തില്‍ വര്‍ധനവുണ്ടാകാന്‍ സഹായിക്കും. ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങളുണ്ടാവും. സാമ്പത്തിക സ്രോതസ്സുകള്‍ വിപുലീകരിക്കാനാവും. സാമ്പത്തികമായി പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഇക്കാലയലവില്‍ മാറിക്കിട്ടും.
നിക്ഷേപങ്ങളില്‍ നിന്നെല്ലാം വന്‍ ലാഭം നേടാനാവും. സുഹൃത്തുക്കളുമായി കുടുംബത്തിലുള്ളവരുമായി നല്ല നിമിഷങ്ങള്‍ ചെലവിടാനാവും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രണയ ജീവിതം വിജയിക്കും. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും.
മകരം: ശുക്രന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് രാജകീയമായ ജീവിതം സമ്മാനിക്കും. വ്യാഴത്തിന്റെ അനുഗ്രഹവും മകരം രാശിക്കാര്‍ക്ക് ലഭിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവരാണെങ്കില്‍ അത് സാക്ഷാത്കരിക്കാനാവും. പുതിയ ജോലി വിദേശത്ത് ലഭിക്കും. ചെയ്യുന്ന ജോലിയില്‍ സംതൃപ്തിയും അനുഭവപ്പെടും. ബിസിനസ് മേഖലയില്‍ കടുത്ത മത്സരം നടക്കുമെങ്കില്‍ വലിയ നേട്ടങ്ങളുണ്ടാവും.
വലിയ ലാഭം സ്വന്തമാക്കാനാവും. പുതിയ കാറും വീടുമെല്ലാം വാങ്ങാനുള്ള യോഗമുണ്ടാവും. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കാനാവും. അതുപോലെ ബിസിനസുകള്‍ വിപുലീകരിക്കാനുമാവും. സമ്പത്ത് നിറഞ്ഞ് കുബേരനെ പോലെ ജീവിക്കാനാവും. ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവുമെല്ലാം ജോലിയില്‍ നിന്ന് ലഭിക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications