Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ നാളുകാർക്ക് ജീവിതത്തിൽ ട്വിസ്റ്റ്, പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാകും', നിങ്ങളുടെ ഇന്നത്തെ നാൾഫലം

ഉത്രാടം, തിരുവോണം, അവിട്ടം നാളുകാർക്ക് കുടുംബത്തിൽ സമാധാനമുണ്ടാകും. സ്വന്തം ചുമതലകൾ മറ്റുളളവരെ ഏൽപ്പിക്കരുത്. അത് അപകടമുണ്ടാക്കും.

വിശാഖം, അനിഴം, തൃക്കേട്ട നാളുകാർക്ക് ഓർമ്മക്കുറവ് പണിയാകും. ചില പ്രധാന കാര്യങ്ങൾ ചെയ്യാൻ വിട്ട് പോകാനിടയുണ്ട്. വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തിനും സാധ്യതയുണ്ട്. നിങ്ങളുടെ നാൾഫലം വിശദമായി അറിയാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ധനാഗമ മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുവരും. പ്രണയകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനവസരം. സന്താനങ്ങളുടെ കാര്യത്തില്‍ സമാധാനം കൈവരും. ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ അനുകൂലമാവും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പല കാര്യങ്ങളും ആദ്യം പ്രയാസകരമായി അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കപ്പെടും. ഗുരുസ്ഥാനീയര്‍ക്ക് അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാവും. ആരോഗ്യസ്ഥിതി നിസ്സാരമായി കാണരുത്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ജീവിതത്തിനു വഴിത്തിരിവുണ്ടാവുന്ന കര്‍മമേഖലയില്‍ ഏര്‍പ്പെടും. കഴിവുള്ളവര്‍ക്ക് വേണ്ട വിധം പ്രോത്സാഹനം നല്‍കാനാവും. സാമ്പത്തിക സഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

മാന്യമായ പെരുമാറ്റരീതി അവലംബിക്കുന്നത് അനിഷ്ടങ്ങളെ അതിജീവിക്കുന്നതിന് സഹായകമാവും. വീട്ടില്‍ അതിഥികള്‍ക്കു സാധ്യതയുണ്ട്. സുഹൃത്തുക്കളെ അത്യാവശ്യഘട്ടത്തില്‍ സഹായിക്കാനാവും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ശുഭാപ്തി വിശ്വാസത്താല്‍ കാര്യനിര്‍വഹണ ശക്തി, ഉത്സാഹം എന്നിവ വര്‍ധിക്കും. ഭൂമി സംബന്ധമായ കാര്യങ്ങളിലേര്‍പ്പെടും. സൗഹൃദങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തു നിന്നും ധനസഹായം പ്രതീക്ഷിക്കാം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സഹോദരങ്ങളില്‍ നിന്ന് ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. ഭൂമി സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. മാതാപിതാക്കളില്‍ നിന്ന് പ്രോത്സാഹനം വര്‍ധിക്കും. പരീക്ഷ, അഭിമുഖം എന്നിവയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കും. മുതിര്‍ന്നവരുമായി അഭിപ്രായ വ്യത്യാസം വര്‍ധിക്കും.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)

വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദേശത്തു നിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക സഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

കലാ കായിക രംഗത്ത് മികവ് വര്‍ധിക്കും. ഓര്‍മിച്ചു പ്രവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ വിട്ടുപോകാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആശങ്ക വര്‍ധിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഗുണകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അധികാര പരിധി വര്‍ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്‍ക്കാലികമായ ജോലിക്കു സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴില്‍ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴില്‍ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പിക്കുന്നത് അപകടകരമാവും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

തൊഴിലുമായി ബന്ധപ്പെട്ടു യാത്രകള്‍ വേണ്ടി വരും. വസ്തുവകകളില്‍ നിന്ന് ആദായം പ്രതീക്ഷിക്കാം. അധ്വാനഭാരം കുറയും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യമെടുക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ തടസ്സങ്ങളെ നേരിടേണ്ടി വരും. കര്‍മരംഗത്ത് നല്ല അവസരങ്ങള്‍ ലഭിക്കും. വിദേശത്തു നിന്നും ധനസഹായം പ്രതീക്ഷിക്കാം. പുതിയ ചില വസ്തുക്കള്‍ അധീനതയില്‍ വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+