ഈ രാശിക്കാരാണോ? എന്നാൽ കണ്ണുംപൂട്ടി ലോട്ടറി എടുത്തോളൂ; ഇന്നേക്ക് 4ാം നാൾ ഭാഗ്യദേവത തേടിയെത്തും
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ പ്രധാന്യം എല്ലാവർക്കും അറിയാവുന്നതാണ്. ജ്യോതിഷം അനുസരിച്ച് 4 ഗ്രഹങ്ങളുടെ സംക്രമണം അടുത്ത മാസം സംഭവിക്കും. ഇതോടെ അഞ്ച് രാശികളുടെ ജീവിതം മാറിമറിയും. ജീവിതത്തിൽ നേട്ടങ്ങൾ മാത്രമായിരിക്കും പിന്നിടങ്ങോട്ട്. മേയ് മാസത്തിന്റെ തുടക്കത്തിൽ ആണ് ശുക്രൻ ഇടവം വിട്ട് മിഥുന രാശിയിൽ പ്രവേശിക്കുന്നത്. മേയ് 10ന് ചൊവ്വ കർക്കടകത്തിലും സൂര്യൻ മെയ് 15ന് ഇടവത്തിലും പ്രവേശിക്കും. ഈ ഗ്രഹങ്ങളുടെ സംക്രമം മൂലം ഭാഗ്യം വന്നുതേരാൻ പോകുന്ന രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം...
മിഥുനം: മിഥുനം രാശിക്കാർ വരാൻ പോകുന്നത് നേട്ടങ്ങളുടെ ദിവസങ്ങളാണ്. മേയ് മാസത്തിൽ നിങ്ങൾ പോലും വിചാരിക്കാത്ത നേട്ടങ്ങളായിരിക്കും നിങ്ങളെ തേടി എത്തുക. കരിയറിൽ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും. ഉയർന്ന പദവികളിൽ എത്താൻ സാധിക്കും. വരുമാനത്തിന്റെ കാര്യത്തിൽ വർധനവ് ഉണ്ടാവും. സാമ്പത്തിക സ്ഥിതി ഓർത്ത് വിഷമിക്കേണ്ട, അടുത്ത മനാസം മുതൽ പണം പലവഴി വന്നുചേരും. കോടതിയിൽ കേസുണ്ടെങ്കിൽ ജയിക്കും. മുടിങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാവുന്നതാണ്.

വൃശ്ചികം: ഈ രാശിക്കാരുടെ നല്ല നേരമാണ്. എന്ത് കാര്യം ചെയ്താലും അതിൽ നിങ്ങൾക്ക് വിജയം ഉണ്ടാവും. ആത്മവിശ്വാസം വർദ്ധിക്കും.
വ്യക്തി ജീവിതത്തിലും കരിയറിലും നേട്ടമുണ്ടാകും. ഇപ്പോൾ ജോലി ചെയ്യുന്നവർത്ത് പ്രൊമോഷൻ ലഭിക്കാൻ വളരെയേറെ സാധ്യത. ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്കും നേട്ടമുണ്ടാകും. നിങ്ങൾ പ്രവർക്കുന്ന മേഖലകളിൽ വിജയം കണ്ടെത്താനാവും.
ചിങ്ങം:ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കാൻ പോകുന്നത് ചിങ്ങം രാശിക്കാരാണ്. ഗ്രഹങ്ങളുടെ സംക്രമണം ഈ രാശിക്കാരുടെ ജീവിതം മാറ്റിമറിക്കു. ബിസിനസ് മേഖലയിലാണ് നിങ്ങൾ പ്രവൃത്തിക്കുന്നതെങ്കിൽ വലിയ നേട്ടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. വലിയ ഇടപാടുകൾ നടത്താൻ അവസരമുണ്ടാകും. തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ ലഭിക്കും. ബിസിനസിൽ വലിയ ലാഭവും മത്സര പരീക്ഷകളിൽ വിജയവും ഉണ്ടാകും.
മകരം: ഈ മാസം കഴിഞ്ഞ് അടുത്ത മാസം ആരംഭിക്കുന്നതോടെ ഈ രാശിക്കാരുടെ ജീവിതത്തിൽ നിങ്ങൾ പോലും വിചാരിക്കാത്ത ഭാഗ്യ ദിനങ്ങളാണ് വന്നുചേരുക. അടുത്ത മാസത്തെ ഗ്രഹ സംക്രമണം ഈ രാശിക്കാർക്ക് ഗുണപരമായ കാര്യങ്ങൾ മാത്രമേ കൊണ്ടുവരുള്ളൂ. നിങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ നിങ്ങൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. കരിയറിൽ പ്രമോഷ ഉൾപ്പെടെയുള്ള വ കിട്ടാൻ സാധ്യത. പണം ഉണ്ടാക്കാനുള്ള വഴി നിങ്ങളെ തേടിവരും.
മീനം: ഈ രാശിക്കാർക്ക് തൊഴിൽ മേഖലയിൽ നല്ല പ്രകടനം നടത്താൻ സാധിക്കും. നിങ്ങൾക്ക് ആത്മ വിശ്വാസം വർദ്ധിക്കും. നിങ്ങൾക്ക് ഈ സമയത്ത് ഉണ്ടാകുന്ന സൗഹൃദം, നിങ്ങളുടെ പുരോഗതിക്ക് കാരണമാകും. നിങ്ങളുടെ ആത്മാർത്ഥപ്രവൃത്തി നിങ്ങളുടെ ജീവിതത്തിന്റെ പുരോഗതിക്ക് വഴി വെക്കും. പണം ഉണ്ടാക്കാൻ സാധിക്കുന്നതാണ്












Click it and Unblock the Notifications