ഈ രാശിക്കാരാണോ? വെറുതേയിരുന്നാലും പണം വന്നുചേരും; രാജയോഗത്തെ കടത്തിവെട്ടുന്ന യോഗം
ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്. അത് കൊണ്ട് തന്നെ അവയുടെ രാശി മാറ്റത്തിനും അത്തരത്തിൽ പ്രാധാന്യമുണ്ട്. ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ ആയിട്ടാണ് കണക്കാക്കുന്നത്. ബുധൻ ധനം, ബുദ്ധി, ബിസിനസ്സ് എന്നിവയുടെ ദാതാവാണ്. ഇന്ന് മാർച്ച് 31 ന് ഉച്ചകഴിഞ്ഞ് 2:44 ന് ബുധൻ മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധന്റെ രാശിമാറ്റം മേടത്തിൽ ബുധന്റെയും രാഹുവിന്റെയും സംയോഗം സൃഷ്ടിക്കും. ഇത് വളരെ അപൂർവ്വത ഉള്ള ഒന്നാണ്.
ഏപ്രിൽ 14 ന് സൂര്യനും മേടരാശിയിൽ പ്രവേശിക്കും. ബുധനും സൂര്യനും ചേർന്ന് ബുധാദിത്യയോഗവും സൃഷ്ടിക്കും. ഇത്തരത്തിൽ ബുധൻ മേട രാശിയിൽ പ്രവേശിക്കുന്നത് 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് ചില രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ ഏറ്റവും നല്ല സംഭവങ്ങൾ ഉണ്ടാവും. അലക്ഷ്യമായി ജീവിതം ലക്ഷ്യത്തിലെത്തും. നിങ്ങൾ പോലും കരുതാത്ത ഒരു ഭാഗ്യം ജീവിതത്തിൽ ഉണ്ടാവും.

ഭാഗ്യം നിങ്ങൾക്കൊപ്പം..
മിഥുനം: മിഥുനം രാശിക്കാർക്ക് ബുധന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും നിങ്ങൾ സ്വപ്നം പോലും കാണാത്ത ഭാഗ്യം നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനത്തിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടാവും. നടക്കാത പോയ ഏതെങ്കിലും ആഗ്രഹങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് ഈ സമയത്ത് നടക്കും. നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം ഈ സമയത്ത് പൂർത്തിയാക്കാൻ പറ്റും.
ലാഭം ഇരട്ടിക്കും..
കർക്കടകം : ബുധന്റെ രാശി മാറ്റത്താൽ രൂപപ്പെടുന്ന രാഹു-ബുധൻ സംയോഗം കർക്കടക വലിയ നേട്ടങ്ങളും സമൃദ്ധിയും സമാധാനവും ജീവിത്തതിൽ കൊണ്ടുവരും. വ്യക്തി ജീവിതത്തിലും അതുപോലെ കരിയറിലും പുതിയ നേട്ടം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. ഈ സമയത്ത് നിങ്ങളുടെ ജീവിത്തതിൽ ഉണ്ടാവുന്ന ബന്ധം നിങ്ങളുടെ ജീവിത്തിൽ വലിയ മാറ്റം ഉണ്ടാക്കും. ഇനി അങ്ങോട്ട് പുരോഗതിയുടെ നാളുകളാണ്.
പുതിയ തുടക്കം..
ചിങ്ങം : ബുധന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ജോലിയിൽ വിജയം നേടാൻ കഴിയും. ആഗ്രഹങ്ങൾ സഫലമാകാൻ ഏറ്റവും ചേർന്ന നേരം. . മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കു. നിങ്ങൾ ഈ സമയത്ത് ബിസിനസ് തുടങ്ങാൻ പദ്ധതി ഇടുന്നുണ്ടെങ്കിൽ അതിനുള്ള നല്ല സമയമാണ് ഇത്. നിങ്ങൾക്ക് കൃത്യമായി തീരുമാനം എടുക്കാനുള്ള ഒരു പ്രധാന നിമിഷം വന്നുചേരും.
പ്രണയം ജീവിതത്തിൽ അപ്രതീക്ഷിത സംഭവം,..
ധനു : ബുധന്റെ സംക്രമണം ധനു രാശിക്കാർക്ക് പല തരം നേട്ടങ്ങൾ നൽകും. വിദ്യാർത്ഥികൾക്ക് അത്ഭുതകരമായ മാറ്റം വരും പ്രത്യേക വിജയം നേടാൻ കഴിയും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. പ്രണയ ജീവിതം സഫലമാകും. പങ്കാളിയുമായുള്ള ബന്ധം സന്തോഷം നിറഞ്ഞതാകും. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നല്ല സമയം.
മിന്നിത്തിളങ്ങാം...
കുംഭം : ബുധന്റെ സംക്രമണം കുംഭം രാശിക്കാർക്ക് അപ്രതീക്ഷിതമായ പുരോഗതി കൊണ്ടുവരും. ബിസിനസ്സിൽ നിങ്ങൾക്ക് മിന്നിത്തിളങ്ങാം.
യാത്രകൾ പോകാനുള്ള അവസരം ഉണ്ടാക്കും. മാധ്യമ വ്യവസായവുമായി ബന്ധപ്പെട്ട ആളുകൾക്ക് പുതിയ അവസരങ്ങൾ നൽകും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത ഉണ്ട്, വരുമാനം ഇരട്ടിയാകും. നന്മകൾ മാത്രമേ ഈ സമയത്ത് വരും.












Click it and Unblock the Notifications