Get Updates
Get notified of breaking news, exclusive insights, and must-see stories!

കടത്തിന്റെ പേരിൽ ഇനി ടെൻഷൻ വേണ്ട; ഈ രാശിക്കാരാണോ ഇട്ടുമൂടാനുള്ള പണം ദിവസങ്ങൾക്കുള്ളിൽ കിട്ടും

ജ്യോതിഷ പ്രകാരം ബുധൻ മാർച്ച് 7 ന് രാശി മാറുകയാണ്. മീനത്തിൽ നേരത്തെ തന്നെ രാഹു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 18 വർഷത്തിന് ശേഷം ആണ് മീനത്തിൽ രണ്ട് ​ഗ്രഹങ്ങൾ കൂടിച്ചേരുന്നത്. ഇതിന് മുൻപ് 2006 ൽ ആണ് മീനത്തിൽ ഈ രണ്ട് ​ഗ്രഹങ്ങളും കൂടിച്ചേർന്നത്. ഈ രണ്ട് രാശികളുടെയും സംക്രമം എല്ലാ രാശികൾക്കും മാറ്റങ്ങൾ കൊണ്ടുവരും.

3 രാശിക്കാർക്കാണ് വലിയ നേട്ടം കൊണ്ടുവരിക. ഈ 3 രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാവും. ഈ സമയത്ത് ഈ രാശിക്കാരുടെ മഹാഭാ​ഗ്യം തെളിയും. ജീവിതത്തിൽ മൊത്തത്തിൽ നല്ല നേരമാണ്. ഏതൊക്കെ രാശിക്കാരുടെ ജീവിതമാണ് മാറിമറിയാൻ പോകുന്നതെന്ന് നോക്കാം.

astro

ഇടവം: രാഹു ബുധ സംയോ​ഗം ഈ രാശിക്കാർക്ക് വളരെയധികം ​ഗുണങ്ങൾ കൊണ്ടുവരും. ഇടവ രാശിയുടെ വരുമാനം, ലാഭം എന്നീ ഭവനങ്ങളിലാണ് ഈ സം​ഗമം നടക്കുന്നത്. അത് കൊണ്ട് തന്നെ ഈ സമയത്ത് ഈ രാശിക്കാർക്ക് ജോലിയിൽ അപ്രതീക്ഷിതമായ നേട്ടങ്ങൾ ലഭിക്കും.

നിങ്ങൾക്ക് ഈ സമയത്ത് ധന ലാഭം ഉണ്ടാകും. ജോലിയുള്ളവർക്ക് നിങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം ലഭിക്കും. ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാവും. പുതിയ വഴികളിലൂടെ നിങ്ങൾക്ക് വരുമാനം ലഭിക്കും. നിക്ഷേപിക്കാൻ പറ്റിയ സമയമാണ്.

കർക്കിടകം: കർക്കിടകം രാശിക്കാർക്ക് വളരെ നല്ല നേരമാണ്, രാഹു ബുധ സംയോ​ഗം കർക്കിടക രാശിക്കാർക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ആണ് വരുന്നത്. ഈ രാശിക്കാരുടെ ഒൻപതാം ഭാവത്തിലാണ് സംയോ​ഗം നടക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് ഭാ​ഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. കർക്കിടക രാശിക്കാരുടെ വളരെ നാളായി ആ​ഗ്രഹിക്കുന്ന കാര്യം ഈ സമയത്ത് നടക്കും. ബിസിനസ്സിന് വേണ്ടി ഒരു യാത്ര നടത്തും. നിങ്ങൾക്ക് ബിസിനസ്സിൽ ലാഭം ഉണ്ടാകും.

വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ഈ സം​ഗമം വളരെ വലിയ നേട്ടങ്ങളാണ് കൊണ്ടുവരിക. കാരണം ഈ സം​ഗമം നിങ്ങളുടെ ജാതകത്തിൽ അഞ്ചാം ഭാവത്തിൽ ആണ് സംഭവിക്കുക. തൊഴിൽ മേഖലിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാവും. ഈ സമയത്ത് നിങ്ങൾക്ക് ബഹുമാനവും ആദരവും ലഭിക്കും. പ്രണയ ബന്ധത്തിൽ നല്ല പുരോ​ഗതി ഉണ്ടാവും. ജോലിയിൽ പ്രൊമോഷന് സാധ്യത. ശമ്പളവും വർദ്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+