Get Updates
Get notified of breaking news, exclusive insights, and must-see stories!

17 ദിവസം കാത്തിരിക്കൂ..അതുകഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് കോളടിച്ചു..പണം കൊണ്ട് ആറാടാം

ജ്യോതിഷത്തിൽ രാഹുവിനെയും കേതുവിനെയും പാപ ഗ്രഹങ്ങളായി ആണ് കണക്കാക്കുന്നത്. കൂടാതെ രാഹു - കേതു ഗ്രഹങ്ങളെ നിഴൽ ഗ്രഹങ്ങളായും കണക്കാക്കുന്നുണ്ട്. ഈ രണ്ട് ​ഗ്രഹങ്ങളുടെ രാശിയിൽ വരുന്നമാറ്റം അത് 12 രാശികളെയും ബാധിക്കും. നിലവിൽ കേതു തുലാം രാശിയിൽ‌ ആണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 2023 ജനുവരി വരെ ഇവിടെ തുടരും. ‌

അതുപോലെ രാഹു-കേതുവിനെ കോപ ​ഗ്രഹമായും കണക്കാക്കുന്നു. രാഹു ഏതെങ്കിലും രാശിക്കാരോട് കോപിഷ്ഠനായാൽ ആ രാശിക്കാർക്ക് പിന്നെ നോശം സമയം ആയിരിക്കും. പിന്നെ സമാധാനമോ സന്തോഷമോ ആ കോപം തീരും വരെ പ്രതീക്ഷിക്കേണ്ട്. ആ രാശിക്കാരുടെ ജീവിതത്തിൽ നിന്നും എല്ലാ സന്തോഷങ്ങളും മാഞ്ഞുപോകുമെന്ന കാര്യത്തിൽ സംശയവും വേണ്ട.

1

രാഹുവിന്റെ കോപം അത്രയ്ക്കും ഉണ്ടാവും. അതുകൊണ്ടാണ് രാഹുവിന്റെ രാശിമാറ്റം എല്ലാ രാശിക്കാർക്കും പേടിനിറഞ്ഞ കാര്യവുമാണ്. നിലവിൽ രാഹുമേടം രാശിയിൽ തുടരുകയാണ്. 2023 ഒക്ടോബർ വരെ ഈ രാശിയിൽ നീങ്ങും. ജ്യോതിഷ പ്രകാരം വരുന്ന 3 മാസങ്ങളിൽ രാഹു മൂന്ന് രാശിക്കാരിൽ അനുഗ്രഹം ഉണ്ടാകും. ഈ സമയത്ത് ഈ രാശിക്കാരുടെ വീട്ടിൽ ലക്ഷ്മിദേവിയുടെ വരവ് ഉണ്ടാകും. അതോടൊപ്പം ഈരാശിക്കാര്‌ എല്ലാ മേഖലയിലും വിജയിക്കും. ഈ സൗഭാ​ഗ്യം ലഭിക്കുന്ന രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

2

മീനം : വരുന്ന മൂന്ന് മാസങ്ങൾ മീനരാശിക്കാർക്ക് സന്തോഷം നിറഞ്ഞ കാലമായിരിക്കും. ഇവർക്ക് വിചാരിച്ചിരിക്കാതെ പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം ലഭിക്കും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ-വ്യാപാരരംഗത്ത് നല്ല പുരോ​ഗതിയുണ്ടാകും. കുട്ടികൾ പഠനത്തിൽ താൽപര്യം കാണിക്കും. കുടുംബത്തിലെ പ്രശ്നങ്ങളൊക്കെ മാറി ഒത്തൊരുമയോടെ ജീവിക്കും.

3

കർക്കടകം : കർക്കടക രാശിക്കാർക്ക് വരാൻ പോകുന്ന സമയം വളരെ നല്ല സമയം ആണ്. ഇതിനെക്കാൾ നല്ലൊരു സമയം ഇവർക്ക് അടുത്തൊന്നും വരാൻ പോകുന്നില്ല. ഇവർക്ക് ഈ വലിയ നേട്ടങ്ങളും സന്തോഷവും വന്നുചേരും. പുതിയ ബിസിനസ്സ് തുടങ്ങാനുള്ള ഏറ്റവും നല്ല സമയമാണ്. തൊഴിൽ മേഖലയിൽ വൻ നേട്ടം ഉണ്ടാകും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, എവിടെയെങ്കിലും പോകാനുള്ള അവസരം ലഭിക്കും. ജോലിയിൽ വെച്ചടി കയറ്റം.

4

മിഥുനം : മിഥുന രാശിക്കാർക്ക് പല മേഖലകളിൽ സന്തോഷം ഉണ്ടാകും. കോടതി വ്യവഹാരങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഇതോടൊപ്പം സാമ്പത്തിക മേഖലയിലുംവളരെ നല്ല കാലമാണ്. ഓഹരി വിപണിയിൽ നിക്ഷേപിച്ചും നല്ല ലാഭം ഉണ്ടാക്കാനുള്ള കഴിവുള്ളവരാണ് ഇവർ . വരുന്ന മൂന്ന് മാസത്തിനുള്ളിൽ പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം ഉണ്ടാകും. പുതിയ വണ്ടി വാങ്ങാനുള്ള യോ​ഗംവും ഉണ്ട്.

ഈ കൊച്ചിന് ഇത് എന്നാ സൗന്ദര്യമാന്നേ...സാരിയില്‍ നാണത്തോടെ ആരതി പൊടി..

5

അതുപോലെ നിലവിൽ കേതു തുലാം രാശിയിൽ‌ ആണ് സഞ്ചരിക്കുന്നത്. 2023 ജനുവരി വരെ ഇവിടെ തുടരും. ഈ കാലയളവിൽ മൂന്ന് രാശിക്കാർക്ക് ദോഷം സമയം ആയിരിക്കും. തുലാം മീനം മകരം എന്നീ രാശിക്കാർക്ക് ആയിരിക്കും മോശം സമയം. എന്ത് ചെയ്താൽ പല പ്രയാസങ്ങളും വന്നുചേരും. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിക്കണം. പുതിയ ബിസിനസുകൾ തുടങ്ങുമ്പോഴും കടം കൊടുക്കുമ്പോളുമൊക്കെ ശ്രദ്ധ പുലർത്തണം. കഴിയുന്നതും കടം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. വളരെ സൂക്ഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+