Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം അളവില്ലാത്ത സമ്പത്ത് നിറയ്ക്കും, ഭാഗ്യം ഉയരങ്ങളിലെത്തിക്കും; ഈ രാശിക്കാര്‍ക്ക് സുവര്‍ണസമയം

ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ മാറ്റി മറിക്കുന്നത് ഗ്രഹങ്ങളുടെ രാശിമാറ്റമാണ്. ജൂണ്‍ മാസത്തില്‍ അത്തരം ചില രാശിമാറ്റങ്ങള്‍ സംഭവിക്കാനിരിക്കുകയാണ്. ജ്യോതിഷത്തില്‍ രാഹുവിനെ നിഴല്‍ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.

രാഹു 15 മാസങ്ങള്‍ക്ക് ശേഷം ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ്. 2025ന്റെ മധ്യം വരെ രാഹു മീന രാശിയില്‍ തന്നെ തുടരും. അതേസമയം ഇതിന്റെ നേട്ടം 12 രാശിക്കാരിലും ഉണ്ടാവും. എന്നാല്‍ കൂടുതല്‍ നേട്ടം ചിലര്‍ രാശിക്കാര്‍ക്കാണ് ലഭിക്കുക. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മിഥുനം: ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കൊടുമുടി തന്നെ കീഴടക്കാനാവും. രാഹുവിന്റെ രാശിമാറ്റം വലിയ കാര്യങ്ങള്‍ ഇവരുടെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. ഈ രാശിയുടെ കര്‍മ ഭവനത്തിലേക്കാണ് രാഹു പ്രവേശിക്കുക. ജോലിയിലും ബിസിനസിലും മികച്ച വിജയം കൈവരിക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും.

ഇവരുടെ സമ്പത്തില്‍ വമ്പന്‍ കുതിപ്പുണ്ടാവും. ഇരട്ടിയായി ധനനേട്ടങ്ങള്‍ വര്‍ധിക്കും. ബിസിനസില്‍ പ്രതീക്ഷിച്ചതിലും വലുതായിരിക്കും നേട്ടങ്ങള്‍. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുന്നില്‍ തെളിയും. അതുപോലെ പണം ലാഭിക്കാനും സാധിക്കും. ബിസിനസ് വിപുലീകരിക്കുന്നതിനും ഈ കാലയളവില്‍ നിങ്ങള്‍ക്ക് മുന്നില്‍ അവസരമൊരുങ്ങും.

കര്‍ക്കിടകം: രാഹുവിന്റെ രാശിമാറ്റം കര്‍ക്കിടകം രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് സമ്മാനിക്കും. ശുഭകരമായിരിക്കും ഈ കാലയളവില്‍ ഇവരുടെ ജീവിതം. സ്വര്‍ഗതുല്യമായ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. കാരണം ഈ രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ഈ സംക്രമം നടക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ ഭാഗ്യം നിങ്ങളെ അനുകൂലിക്കും.

പുതിയ ചില ജോലികള്‍ ആരംഭിക്കാവാനും സാധിക്കും. സമ്പത്തില്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള വര്‍ധനവുണ്ടാവും. തൊഴില്‍ തേടുന്നവരാണെങ്കില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്ക് സന്തോഷ വാര്‍ത്ത ലഭിക്കും. ഈ സമയത്ത് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാന്‍ യോഗമുണ്ടാവും. ഈ കാലയളവില്‍ സംഭവിക്കുന്ന എന്തുകാര്യവും കര്‍ക്കിടകം രാിക്കാര്‍ക്ക് ശുഭകരമായിരിക്കും.

മീനം: രാഹുവിന്റെ രാശിമാറ്റം ഇവരുടെ ഖജനാവ് നിറയും. ആരെയും ഞെട്ടിപ്പിക്കുന്ന നേട്ടങ്ങളാണ് ജീവിതത്ിലേക്ക് കടന്നുവരിക. പണവും സമ്പത്തും കുമിഞ്ഞുകൂടും. സര്‍വ വിധ ഐശ്വര്യത്തോടെയും ജീവിക്കാന്‍ സാധിക്കും. കാരണം ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത്. ഈ കാലയാളവില്‍ നിങ്ങളുടെ വ്യക്തിത്വത്തില്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങളുണ്ടാവും.

കുടുംബജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയം കൈവരിക്കും. സമൂഹത്തില്‍ ബഹുമാനവും അന്തസ്സുമെല്ലാം വര്‍ധിക്കും. പുതിയ വീടോ വസ്തുവോ വാങ്ങാനാവും. അതുപോലെ വാഹനം സ്വന്തമാക്കാനും അവസരമുണ്ടാകും. വിവാഹിതരുടെ ദാമ്പത്യം ഒരുപാട് സന്തോഷം നിറഞ്ഞതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+