ധനനേട്ടങ്ങളുടെ പെരുമഴയുണ്ടാവും, ഭാഗ്യം സമ്മാനിക്കും രാജകീയ ജീവിതം; ഈ രാശിക്കാരുടെ ഖജനാവ് നിറയും
ജ്യോതിഷത്തില്‍ ഏറെ സുപ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ഒരാളുടെ ജീവിതം ഒന്നാകെ മാറ്റി മറിക്കാന്‍ ഇത്തരം രാശിമാറ്റങ്ങള്‍ക്ക് സാധിക്കും. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇതേ തുടര്‍ന്ന് ഒരാളുടെ ജീവിതത്തിലേക്ക് കടന്നുവരും. ജൂലായ് എട്ടിന് ഉത്രട്ടാതി നക്ഷത്രത്തില്‍ രാഹു പ്രവേശിക്കും. ഈ നക്ഷത്രത്തിന്റെ അധിപന്‍ ശനിയാണ്.
അതുപോലെ ഈ നക്ഷത്രത്തിന്റെ ദേവീദേവന്‍മാരുടെ ഗുരു വ്യാഴവുമാണ്. രാഹു ശനിയുടെ രാശിയില്‍ പ്രവേശിക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം തെളിയാന്‍ കാരണമാകും. ശനിയും വ്യാഴവും തമ്മില്‍ മികച്ച ബന്ധമാണ് ഉള്ളത്. അതിനാല്‍ രാഹുവിന്റെ ഈ മാറ്റം ചില രാശിക്കാര്‍ക്ക് കൂടുതല്‍ വലിയ നേട്ടങ്ങള്‍ ലഭിക്കാന്‍ കാരണമാകും. അവര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം: ജീവിതത്തില്‍ വെച്ചടി കയറ്റമാണ് മിഥുനം രാശിക്കാര്‍ക്ക് ഇനിയുണ്ടാവാന്‍ പോകുന്നത്. ഈ രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ സമ്മാനിക്കും. അത്ഭുതകരമായ വളര്‍ച്ച സമ്പത്തിലുണ്ടാവും. ഇവര്‍ക്ക് ധനത്തില്‍ ആറാടാനുള്ള അവസരം ലഭിക്കും. ഇവര്‍ക്ക് ആഗ്രഹിച്ചതെന്തും ഇക്കാലയളവില്‍ നേടിയെടുക്കാന്‍ സാധിക്കും.
വരുമാനത്തില്‍ വളരെയധികം വര്‍ധനവുണ്ടാകും. വലിയ ആഡംബരത്തോടെയുള്ള ജീവിതവും സാധ്യമാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഈ രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും. പുതിയൊരു ജോലി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ലഭിക്കും. തൊഴിലില്‍ നിന്ന് സ്ഥാനക്കയറ്റവും അതുപോലെ ശമ്പള വര്‍ധനവും ലഭിക്കും. എല്ലാ ആഗ്രഹങ്ങളും നേടിയെടുക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.
മിഥുനം: അടിപൊളി നേട്ടങ്ങളാണ് ഈ രാശിക്കാരെ തേടിയെത്തുക. സ്വര്‍ഗതുല്യമായ ജീവിതം ഇവര്‍ക്ക് ലഭിക്കും. സമ്പത്ത് ധാരാളം ഇവര്‍ക്ക് നേടാനാവും. എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടി ഇവര്‍ക്കുണ്ടാവും. അതിലൂടെ ജീവിതം രാജകീയമാകും. തൊട്ടതെല്ലാം പൊന്നായി മാറും. ഇവര്‍ക്ക് സമ്പത്ത് ഇരട്ടിയായി മാറ്റാനാവും. വരുമാനത്തില്‍ അത്ഭുതകരമായ വളര്‍ച്ചയുണ്ടാവും. പുതിയ വരുമാനപ്രതോസ്സുകളും ഈ രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കപ്പെടും.
വ്യക്തിപരമായും തൊഴില്‍പരമായും ധാരാളം നേട്ടങ്ങളുണ്ടാവും. ബിസിനസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും. പുതിയ വസ്തുവോ വാഹനമോ വാങ്ങാനുള്ള യോഗമുണ്ടാവും. ഈ സമയം ജോലിയില്‍ സ്ഥാനക്കയറ്റം അടക്കം തേടിയെത്തും. ഭാഗ്യം ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങളും സമ്മാനിക്കും.
തുലാം: രാഹുവിന്റെ മാറ്റം തുലാം രാശിക്കാരുടെ ജീവിതം സ്വര്‍ഗതുല്യമാകും. വലിയ നേട്ടങ്ങള്‍ ഓരോന്നായി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ബിസിനസുകാരാണെങ്കില്‍ ഇവര്‍ പ്രതീക്ഷിച്ചതിലും വലിയ ലാഭം ലഭിക്കും. ധനനേട്ടങ്ങളാണ് സമ്പത്ത് നിറയും. ജീവിതത്തില്‍ വലിയ പുരോഗതി കൈവരിക്കാനാവും. ജോലിയില്ലാത്തവരാണെങ്കില്‍ മികച്ച ജോലി തന്നെ ഇവര്‍ക്ക് ലഭിക്കും. സമുഹത്തിലെ ബഹുമാനം വര്‍ധിക്കും.
അതുപോലെ ആഗ്രഹിക്കുന്നതെല്ലാം ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ജോലിയില്‍ നിന്നുള്ള നേട്ടങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. പ്രമോഷനോ അതുപോലെ ശമ്പളം വര്‍ധനവോ ഒക്കെ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഭാഗ്യം സദാസമയം തുലാം രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ കാണിക്കും.












Click it and Unblock the Notifications