ധനനേട്ടങ്ങളുടെ സുവര്‍ണ പടികള്‍ കയറും, സര്‍വ ഐശ്വര്യങ്ങളും ലഭിക്കും; ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറെ പ്രാധാന്യമുണ്ട്. ഒരാളുടെജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ രാശിമാറ്റങ്ങള്‍ക്ക് സാധിക്കും. അതുപോലെ രാഹു ശനിയുടെ രാശിയില്‍ പ്രവേസിക്കുന്നത് ചില രാശിക്കാര്‍ക്ക് ഭാഗ്യ നേട്ടങ്ങള്‍ സമ്മാനിക്കും. രാഹു ജൂലായ് എട്ടിന് ഉത്രട്ടാതി നക്ഷത്രത്തില്‍ പ്രവേശിക്കും. ഈ നക്ഷത്രത്തിന്റെ അധിപന്‍ ശനിയാണ്.
അതുപോലെ ഈ നക്ഷത്രത്തിന്റെ ദേവീദേവന്മാരുടെ ഗുരു വ്യാഴമാണ്. ശനിയും വ്യാഴവും തമ്മില്‍ നല്ലൊരു ബന്ധമാണ് ഉള്ളത്. രാഹുവിന്റെ ഈ രാശിമാറ്റം വമ്പന്‍ നേട്ടങ്ങള്‍ക്കുള്ള വഴി തുറക്കും. ചില രാശിക്കാര്‍ക്ക് പ്രതീക്ഷിച്ചിതിലും വലിയ കാര്യങ്ങളാണ് ിതേ തുടര്‍ന്ന് ലഭിക്കുക. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: അത്ഭുതകരമായ നേട്ടങ്ങളാണ് മേടം രാശിക്കാരെ കാത്തിരിക്കുന്നത്. രാഹുവിന്റെ ഈ നക്ഷത്ര മാറ്റം മേടം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ലതായിരിക്കും. ഈ സമയത്ത് ശത്രുക്കള്‍ക്കെതിരെ വിജയം നേടാനാവും. ബിസിനസുകാരാണെങ്കില്‍ സുവര്‍ണകാലമാണ് അവരെ കാത്തിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നായി മാറുന്ന കാലയളവാണിത്. ബിസിനസില്‍ നിന്ന് വലിയ ധനം സമ്പാദിക്കാന്‍ സാധിക്കും.
കൈനിറയെ ലാഭം വന്ന് നിറയും. ബിസിനസില്‍ പുതിയ വഴിത്തിരിവുണ്ടാകും. അത് ബിസിനസിലെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനാവും. ജോലിയുള്ളവര്‍ക്ക് ഈ സമയം സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവുമെല്ലാം ലഭിക്കും. വസ്തുവോ വാഹനമോ വാങ്ങാനുള്ള യോഗവമുണ്ടാവും. സാമ്പത്തിക വളര്‍ച്ചയാണ് ഇവര്‍ക്ക് ഏറ്റവും ശക്തമായി ലഭിക്കുക.
മിഥുനം: രാജകീയ ജീവിതമാണ് മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത്. ഈ രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം അടിപൊളി ഫലങ്ങളാണ് സമ്മാനിക്കുക. ആഗ്രഹിച്ചതെല്ലാം ഇക്കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. കൈനിറയെ സമ്പത്ത് സമ്പാദിക്കാനുള്ള അവസരം കൂടി ഈ രാശിക്കാര്‍ക്ക് ലഭിക്കും.
ജീവിതം ഓരോ സെക്കന്‍ഡിലും ഇവര്‍ക്ക് അടിപൊളിയായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വളരെയധികം വര്‍ധിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കും. വ്യക്തിപരമായും തൊഴില്‍പരമായും നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കും. അതിലൂടെ ശമ്പളവും വര്‍ധിക്കും. എല്ലാ കാര്യത്തിലും നേട്ടങ്ങള്‍ ലഭിക്കുന്നതിനാല്‍ മിഥുനം രാശിക്കാര്‍ക്ക് രാജാവിനെ പോലെ വാഴാനാവും.
തുലാം: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ വളര്‍ച്ച തന്നെ തുലാം രാശിക്കാര്‍ക്ക് കൈവരിക്കാനാവും. രാഹുവിന്റെ ഈ മാറ്റം വലിയ നേട്ടങ്ങള്‍ തുലാം രാശിക്കാര്‍ക്ക് ലഭിക്കും. ഇതിനാല്‍ രാജകീയ ജീവിതം തന്നെ ഇവര്‍ക്ക് ലഭിക്കും അപ്രതീക്ഷിതമായ ധനനേട്ടം, പുരോഗതി എന്നിവയെല്ലാം ഈ രാശിക്കാര്‍ക്ക് ലഭിക്കും. തൊഴിരഹിതരാണെങ്കില്‍ ഇവരെ തേടി പുതിയ ജോലിയെത്തും.
ബഹുമാനങ്ങളും സ്ഥാനമാനങ്ങളും വിജയിച്ചത് പോലെ തന്നെ ലഭിക്കും ബിസിനസുകാരണെങ്കില്‍ ഇപ്പോള്‍ നേട്ടങ്ങളുടെ വലിയൊരു കാലയളവാണ്. വലിയ ലാഭമാണ് തുലാം രാശിക്കാര്‍ക്ക് ലഭിക്കുക. അതിലൂടെ അപ്രതീക്ഷിതമായി ധനം സമ്പാദിക്കാന്‍ സാധിക്കും. ഖജനാവ് നിരയുന്ന രീതിയില്‍ സമ്പത്ത് തുലാം രാശിക്കാരുടെ ജീവിതത്തിലേക്ക് എത്തും.












Click it and Unblock the Notifications