രാഹു-ശുക്ര സംയോഗം: ഈ രാശിക്കാർ തൊടുന്നതെല്ലാം പൊന്നാവും, ലോട്ടറി എടുത്താൽ ആറക്ക സംഖ്യ സമ്മാനം ഉറപ്പ്
രാഹു-ശുക്ര സംയോഗം: ഈ രാശിക്കാർ തൊടുന്നതെല്ലാം പൊന്നാവും, ലോട്ടറി എടുത്താൽ ആറക്ക സംഖ്യ സമ്മാനം ഉറപ്പ്

ജ്യോതിഷത്തിൽ ഗ്രഹങ്ങൾ രാശി മാറും. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ രാശി മാറുന്നു. ഈ രാശി മാറ്റം ഓരോ രാശിക്കാരേയും ബാധിക്കുന്നു.
ഇതിൽ ചില ഗ്രഹങ്ങളുടെ സംക്രമണം 12 രാശിക്കാരിലും വലിയതരത്തിൽ മാറ്റം ഉണ്ടാക്കുന്നതാണ്. ചില ഗ്രഹങ്ങൾ രാശി മാറുമ്പോൾ ചില രാശിക്കാർക്ക് നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത്. എന്നാൽ ചില രാശിക്കാർക്ക് ദോഷങ്ങളും ഉണ്ടാകാം.. ഇതിൽ രാഹു-കേതു ഗ്രഹങ്ങളും ഉൾപ്പെടുന്നു. രാഹു-കേതു ദോഷകരമായ ഗ്രഹങ്ങളാണ്.

രാഹുവും കേതുവും..
വക്രഗതിയിൽ സഞ്ചരിക്കുന്ന രണ്ട് ഗ്രഹമാണ് രാഹുവും കേതുവും. ഹോളിക്ക് ശേഷം 2023 മാർച്ച് 12-ന് ശുക്രൻ മേടത്തിൽ പ്രവേശിക്കും. രാഹു-ശുക്ര സംക്രമം 12 രാശിക്കാരേയും ബാധിക്കും. ഇതിൽ ഈ 3 രാശിക്കാർക്ക് വളരെയധികം ശുഭകരമായ ഫലങ്ങൾ നൽകും. രാഹു-ശുക്ര സംയോഗം ഈ രാശിക്കാർക്ക് പെട്ടെന്നുള്ള പുരോഗതിയും ധനലാഭവും നൽകും. പുരോഗതിയുടെ ദിവസങ്ങളാവും..

നിക്ഷേപം, ലോട്ടറി..ഏത് നോക്കിയാവും സാമ്പത്തിക നേട്ടം ഉറപ്പ്...
മിഥുനം : ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന രാഹു-ശുക്ര സംഗമം മിഥുന രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത വൻ നേട്ടങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ഈ രാശിക്കാരുടെ വരുമാനത്തിൽ വലിയ വർധനവ് ഉണ്ടാവും. പുതിയ വരുമാനം കണ്ടെത്താനുള്ള പല വഴികൾ മുന്നിൽ തെളിഞ്ഞുവരും. സാമ്പത്തികമായി പ്രശ്നങ്ങൾ ഈ സമയത്ത് ഉണ്ടാവാൻ സാധ്യതയില്ല. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഈ സമയത്ത് നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. ഷെയർ മാർക്കറ്റ്, ലോട്ടറി-ഊഹക്കച്ചവടം എന്നിവയിലും വളരെ അനുകൂലമായ സമയമാണ്..

ബിസിനസ്സിൽ വൻ പുരോഗതി...
തുലാം: ശുക്ര സംക്രമത്താൽ രൂപപ്പെടുന്ന രാഹു-ശുക്ര സഖ്യം തുലാം രാശിക്കാർക്ക് വളരെ നല്ല കാലമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം ഉറപ്പുള്ളതാവും.. സ്നേഹം വർദ്ധിക്കും. ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. ജോലിയിൽ വരുമാന വർദ്ധനവിന് വലിയ സാധ്യത..

ധന ലാഭം..
മീനം : ഈ രാശിയിൽപ്പെട്ട ആളുകൾക്ക് നല്ല സമയമാണ് വരാൻ പോകുന്നത്. രാഹു-ശുക്ര സംഗമം ഇവർക്ക് വലിയ രീതിയിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കും. നിങ്ങൾക്കു അപ്രതീക്ഷിത ധന ലാഭം വന്നുചേരും. ലഭിക്കാനുള്ള പണം മുഴുവനും ലഭിക്കും. സാമ്പത്തിക സ്ഥിതി ഉറപ്പുള്ളതാവും. നിങ്ങളുടെ സംസാരം മറ്റുള്ളവരെ നിങ്ങളിലേക്ക് കൂടുതൽ അടുക്കാൻ ഉള്ള സാധ്യത ഉണ്ടാക്കും..












Click it and Unblock the Notifications