അപാര ധനം ലഭിക്കും, സുവര്‍ണയോഗം ജീവിതം രാജകീയമാക്കും; ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല
ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ ഏതൊരാളുടെ ജീവിതത്തില്‍ സുപ്രധാനപ്പെട്ട കാര്യമാണ്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയാന്‍ ഇത് കാരണമാകും. ചിലപ്പോള്‍ ഏറ്റവും വലിയ നേട്ടങ്ങളും രാശിമാറ്റങ്ങള്‍ സമ്മാനിച്ചേക്കും. ജ്യോതിഷത്തില്‍ ഓരോ ഗ്രഹവും നിശ്ചിത കാലയളവിന് ശേഷം രാശിമാറാറുണ്ടെന്ന് പറയുന്നുണ്ട്. ഗ്രഹങ്ങളുടെ ഈ രാശിമാറ്റം എല്ലാ രാശിചിഹ്നങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.
നിലവില്‍ മീനരാശിയിലെ രേവതി നക്ഷത്രത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. ഇത് ജൂലായ് എട്ടിന് ഉത്രട്ടാതി നക്ഷത്രത്തില്‍ പ്രവേശിക്കും. ഈ സമയം രാഹുല്‍ ശനിയില്‍ പ്രവേശിക്കും. രാഹു ശനി രാശിയില്‍ പ്രവേശിക്കുന്നത് മൂന്ന് രാശിക്കാര്‍ക്ക് വലിയ ഗുണങ്ങള്‍ നല്‍കും. ശനിയുടെ നക്ഷത്ര രാശിയായ ഉത്രട്ടാതിയില്‍ രാഹു പ്രവേശിക്കും. അതുകൊണ്ട് നേട്ടങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണെന്ന് നോക്കാം.

ഇടവം: ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണകാലമായിരിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം ഇടവം രാശിക്കാര്‍ക്കൊപ്പം എല്ലാ കാര്യത്തിലും ഇണ്ടാവും. ബിസിസനുകാരാണെങ്കില്‍ അത്ഭുതകരമായ വളര്‍ച്ച കൈവരിക്കാനാവും. ലാഭം പലമടങ്ങായി ലഭിക്കും. ഐശ്വര്യവും സമൃദ്ധിയും ഒരുമിച്ച് ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും. ജോലിയുള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റവും അതോടൊപ്പം തന്നെ ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം.
ദീര്‍ഘകാലമായി കിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. ഇതിന് ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടാവും. സര്‍ക്കാര്‍ ജോലിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഓഹരി വിപണിയില്‍ നിന്ന് വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. കുട്ടികളില്‍ നിന്നും നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും.
തുലാം: രാശിമാറ്റങ്ങളെ തുടര്‍ന്ന് തുലാം രാശിക്കാരുടെ ജീവിതത്തില്‍ രാജയോഗത്തിന്റെ സാന്നിധ്യമുണ്ടാവും. ഇവര്‍ക്ക് രാജാവിനെ പോലെ വാഴാനാവും. സമ്പത്ത് വന്ന് ഖജനാവ് നിറയും. പുതിയ വരുമാന സ്രോതസ്സുകളും ഇവര്‍ക്ക് മുന്നില്‍ തുറക്കും. വളരെ പെട്ടെന്ന് തന്നെയായിരിക്കും ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പലതും സ്വന്തമാക്കാനാവുക.
ഭാഗ്യം എന്തുകാര്യത്തിലും ഇവരെ അനുഗ്രഹിക്കും. അതിലൂടെ പ്രതിസന്ധികളെല്ലാം മാറി സമ്പന്നതയിലേക്ക് മുന്നേറാനാവും. ബിസിനസില്‍ നിന്നും മറ്റ് മേഖലയില്‍ നിന്നും ധാരാളം പണം ലബിക്കും. ജോലി ചെയ്യുന്നവരാണെങ്കില്‍ ഇവരെ തേടി ആഗ്രഹിച്ച സ്ഥാനക്കയറ്റമെത്തും. ബിസിനസിലെ നേട്ടങ്ങള്‍ മറ്റ് മേഖലയിലേക്കും എത്തും. അതുപോലെ ഇവര്‍ ശ്രദ്ധിക്കേണ്ടത് ആരോഗ്യകാര്യങ്ങളിലാണ്.
വൃശ്ചികം: ഈ രാശിക്കാര്‍ക്ക് വലിയ കുതിപ്പാണ് ജീവിതത്തിലുണ്ടാവും. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങള്‍ ഓരോന്നായി ജീവിതത്തിലേക്ക് കടന്നുവരും. മുടങ്ങികിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനും സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും.
രാജകീയമായിരിക്കും ഇനിയങ്ങോട്ട് ഇവരുടെ ജീവിതം. നല്‍കുന്ന ജോലികളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കും. അതിലൂടെ എല്ലാവരുടെയും വിശ്വാസവും നേടിയെടുക്കാനാവും. സമ്പത്തില്‍ വന്‍ പുരോഗതി തന്നെ കൈവരിക്കാനാവും. ബിസിനസിലും ഓഹരി വിപണിയിലുമെല്ലാം നേട്ടങ്ങളുണ്ടാവും. ആരോഗ്യകാര്യങ്ങളില്‍ പക്ഷേ ഇവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.












Click it and Unblock the Notifications