Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് കുബേരനെ പോലെ ജീവിക്കാം, വരുന്നത് നേട്ടങ്ങളുടെ കാലം, ലോട്ടറി എടുത്തുവെച്ചോളൂ..

ബുധൻ മീന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. സൂര്യനും മീന രാശിയിൽ ഉണ്ട്. രണ്ട് രാശികളും കൂടിച്ചേരുമ്പോൾ ബുധാദിത്യ രാജയോ​ഗം രൂപപ്പെട്ടിരിക്കുകയാണ്. 1 വർഷത്തിന് ശേഷം ഇതാദ്യമായാണ് വ്യാഴത്തിന്റെ രാശിയായ മീനത്തിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് രാജയോ​ഗം സൃഷ്ടിക്കപ്പെടുന്നത്. ഈ രണ്ട് രാജയോ​ഗം അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കും.

മീനം: ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാകും. തൊഴിൽ മേഖലയിൽ അം​ഗീകാരം ലഭിക്കുന്നതാണ്. പ്രൊമോഷന് സാധ്യത. ശമ്പളത്തിലും വർദ്ധനവ് ഉണ്ടാകും. നിങ്ങൾ തൊഴിൽ അന്വേഷിക്കുന്നലവരാണെങ്കിൽ നിങ്ങൾക്ക് ഈ സമയത്ത് നല്ലൊരു ജോലി തന്നെ ലഭിക്കും.

astrology

തുലാം: ഈ സമയത്ത് വീട്, ഭൂമി, വസ്തു എന്നിവയിൽ നിക്ഷേപിക്കാൻ നല്ല അവസരങ്ങൾ ഉണ്ടാവും. തൊഴിൽ മേഖലയിൽ പുരോ​ഗതി ഉണ്ടാവും. പണം പല വഴികളിലൂടെ വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. വിദേശത്ത് പോകാൻ അവസരം. ബിസിനസ്സ് രം​ഗത്ത് ഉള്ളവർക്ക് ലാഭം ഉണ്ടാക്കാൻ പറ്റുന്ന സമയമാണ്.

ഇടവം: ഈ രാശിക്കാർക്ക് ഏറ്റവും നല്ല സമയമാണ്, കരിയറിൽ വിജയം ഉണ്ടാവും. തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തികമായി നേട്ടം വന്നുചേരും. ശമ്പളം വർദ്ധിക്കും, പ്രൊമോഷന് സാധ്യത. വരുമാനത്തിന് ഉള്ള പുതിയ വഴികൾ തെളിയും. നിക്ഷേപത്തിൽ നിന്ന് ലാഭം വന്നുചേരുന്നതാണ്. ലോട്ടറി എടുക്കാൻ നല്ല സമയമാണ്.

കർക്കിടകം: നല്ല ജോലി ലഭിക്കാൻ സാധ്യത. സ്ഥാനക്കയറ്റവും ശമ്പളത്തിൽ നല്ല വർദ്ധനവും ഉണ്ടാവും. ഏറ്റവും നല്ല സമയമാണ്. സാമ്പത്തികമായി ഉയർച്ച ഉണ്ടാവും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല സമയമാണ്. പല വഴികളിലൂടെ ലാഭം വന്നുചേരും.
ഈ സമയത്ത് നടക്കുന്ന ബിസിനസ്സിലൂടെ വലിയാെരു ലാഭം നിങ്ങൾക്ക് വന്നുചേരും.

മകരം: സാമ്പത്തകിമായ എല്ലാ പ്രതിസന്ധികളും ഈ സമയത്ത് പരിഹരിക്കപ്പെടും. പുതിയ ലാഭ സ്രോതസ്സുകൾ ഉണ്ടാവുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് ശമ്പളം കൂടും, സ്ഥാനക്കയറ്റം ഉണ്ടാവും. നിങ്ങളുടെ കഴിവ് അം​ഗീകരിക്കപ്പെടും. സാമ്പത്തകിമായി വലിയ നേട്ടമാണ് ഉണ്ടാവുക. ബിസിനസ്സ് രം​ഗത്ത് ആണ് പ്രവർത്തിക്കുന്നതെങ്കിൽ നിരവധി പുതിയ അവസരങ്ങൾ തെളിയും. അപ്രതീക്ഷിത ധനലാഭം ഉണ്ടാവും. ബിസിനസ്സിൽ ലാഭം ഉണ്ടാവും. എന്നാൽ എടുത്ത് ചാട്ടം വേണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+