Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ലോട്ടറി എടുക്കാൻ പറ്റിയ സമയം; കാത്തിരിക്കുന്നത് മഹാഭാ​ഗ്യം, ഏപ്രിൽ അവസാനത്തോടെ തലവരതെളിയും

​ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിക്കാരെയും ബാധിക്കാറുണ്ട്. ചിലരുടെ ജീവിത്തതിൽ വലിയ പുരോ​ഗതിയാണ് ഈ സമയത്ത് വന്നുചേരുക. ജീവിതം പച്ചപിടിക്കും. എല്ലാ ഭാ​ഗ്യങ്ങളും നേട്ടങ്ങളും സമ്പത്തും ഈ സമയത്ത് വന്നുചേരും. ജ്യോതിഷ പ്രകാരം ചൊവ്വ മേട രാശിയിൽ പ്രവേശിക്കുകയാണ്.

ചൊവ്വ മേടരാശിയിൽ പ്രവേശിക്കുമ്പോൾ രുചക് രാജയോ​ഗം സൃഷ്ടിക്കപ്പെടും. ഈ ഭാ​ഗ്യ യോ​ഗം മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങൾ കാെണ്ടുവരിക . ഈ മൂന്ന് രാശിക്കാർക്ക് ജീവതത്തിൽ വലിയ ഭാ​ഗ്യങ്ങളും നേട്ടങ്ങളും വന്നുചേരുന്നതാണ്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ വരാൻ പോകുന്നതെന്ന് നോക്കാം..

astro

മേടം: രുചക് രാജയോ​ഗം മേടം രാശിക്കാരുടെ ജീവിത്തതിലേക്ക് ഐശ്വര്യവും ഭാ​ഗ്യവും കൊണ്ടെത്തിക്കും. ഇതാണ് ഈ രാശിക്കാർക്ക് മികച്ച സമയം. എന്ത് കാര്യം ചെയ്താലും അത് അനുകൂലമായി തീരും. കടങ്ങളെല്ലാം ഈ സമയത്ത് വീട്ടാൻ കഴിയും. ഈ സമയത്ത് ഈ രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തികമായി ഇതുവരെ അനുഭവിച്ചിരുന്ന കഷ്ടങ്ങൾ ഈ സമയത്തോടെ ഇല്ലാതാകും. ജോലി ആയില്ല എന്ന വിഷമം വേണ്ട കാത്തിരിക്കുന്നത് നല്ല വരുമാനം ലഭിക്കുന്ന ജോലിയാണ്.

മകരം: മകരം രാസിക്കാർത്ത് നേരം തെളിഞ്ഞു. രാജകീയ ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഇതുവരെ അനുഭവിച്ചിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. വരുമാനം കൂടി. തൊഴിൽ രം​ഗത്ത് വളരെ നല്ല സമയമാണ്. പ്രൊമോഷന് സാധ്യത കാണുന്നു.

വരുമാനം വർദ്ധിക്കും. പുതിയ ജോലി അന്വേഷിക്കുന്നവരാണെങ്കിൽ നിലവിലെ വരുമാനത്തെക്കാൾ വരുമാനം ലഭിക്കുന്ന ജോലി ലഭിക്കും. വീടും വാഹനവും വാങ്ങാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ഐശ്വര്യവും സ്നേഹവും ഉണ്ടാകും.

മീനം: മീനം രാശിക്കാർക്ക് ഇതിനെക്കാൾ മികച്ചൊരു സമയം വരാനില്ല. എന്ത് കാര്യം ചെയ്താലും അത് വിജയത്തിലെത്തിക്കാൻ ഈ സമയത്ത് സാധിക്കുന്നതാണ്. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ഈ സമയത്ത് മികച്ചെരു ബിസിനസ്സ് നടക്കുകയും ഇതിലൂടെ വൻ വാഭം ഉണ്ടാവുകയും ചെയ്യും.

തൊഴിൽ രം​ഗത്തും നേട്ടം ഉണ്ടാവും. കഠിനാദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. സ്ഥാനക്കയറ്റം മാത്രമല്ല നിങ്ങൾക്ക് ഉണ്ടാവുക, വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. നിങ്ങൾ കുറേ കാലമായി ആ​ഗ്രഹിക്കുന്ന കാര്യം ഈ സമയത്ത് സാധിക്കും. നല്ല നേരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+