ഏത് ബിസിനസിലും പണം വാരും, ലാഭം രണ്ടിരട്ടിയാവും; രാജയോഗം ഈ രാശിക്കാരെ കുബേരനാക്കും
ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ പലപ്പോഴായി സംഭവിക്കാറുണ്ട്. അത് പലരുടെയും ജീവിതത്തെ വലിയ രീതിയില്‍ മാറ്റാറുണ്ട്. ജ്യോതിഷമനുസരിച്ച് ചൊവ്വയുടെ സംക്രമത്തിലൂടെ രൂപപ്പെടുന്ന യോഗമാണ് രുചക് പഞ്ചമഹാപുരുഷ യോഗം. ജാതകത്തിന്റെ കേന്ദ്ര സ്ഥാനത്ത് ചൊവ്വ അതിന്റെ ഉച്ച രാശിയായ മകരത്തിലോ അതിന്റെ മൂല ത്രികോണ രാശിയിലോ അല്ലെങ്കില്‍ സ്വന്തം രാശിയായ വൃശ്ചികത്തിലോ നില്‍ക്കുമ്പോഴാണ് രുചക് രാജയോഗം രൂപപ്പെടുക.
ജാതകത്തില്‍ രാജയോഗം വരുന്നതോടെ വലിയ സ്വാധീനം ഒരാളുടെ ജീവിതത്തിലുണ്ടാവും. ജൂണ്‍ ഒന്നിന് ചൊവ്വ അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ മേടത്തില്‍ പ്രവേശിക്കും. ഇതിലൂടെ രൂപപ്പെടുന്ന രുചക് രാജയോഗത്തിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ചൊവ്വയുടെ സംക്രമത്തിലൂടെ സൃഷ്ടിപ്പെടുന്ന രുചക് രാജയോഗത്തിലൂടെ മേടം രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങള്‍ ലഭിക്കും. ജൂലായ് ഒന്ന് വരെ ഇവരെ ഭാഗ്യം കൈവിടില്ല. മുടങ്ങി കിടന്ന ജോലികള്‍ പൂര്‍ത്തിയാകും.
മേടം രാശിക്കാരുടെ വരുമാനം ഇരട്ടിയായി വര്‍ധിക്കും. ജോലിയുള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ലഭിക്കും. അവിവാഹിതരാണെങ്കിലും വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിച്ചേക്കും. നിക്ഷേപത്തിലൂടെ വലിയ സാമ്പത്തിക ലാഭങ്ങള്‍ തേടിയെത്തും.
മകരം: ഈ രാശിക്കാര്‍ക്ക് രാജയോഗത്താല്‍ ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും. രുചക് രാജയഗോം മകരം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിക്കും. ധാരാളം സമ്പത്ത് സ്വന്തമാക്കാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമെല്ലാം തേടിയെത്തും.
തൊഴില്‍ രഹിതരാണെങ്കില്‍ ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍ സംഭവിക്കും. പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. കുടുംബവുമായും പ്രത്യേകിച്ച് അമ്മയുമായുള്ള ബന്ധം ശക്തമാകും.
ചിങ്ങം: രുചക് രാജയോഗം ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം നിറയ്ക്കും. എപ്പോഴും നേട്ടങ്ങള്‍ക്ക് ഇവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കും. കരിയറില്‍ പുരോഗതിക്കുള്ള അവസരങ്ങളും തുറക്കും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വലിയ ലാഭമുണ്ടാകും.
ജോലിയുള്ളവരാണെങ്കില്‍ അവരെ തേടി പ്രമോഷനെത്തും. ശമ്പള വര്‍ധനവും ഉണ്ടാവും. മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വ്യാപാരികളുടെ ബിസിനസില്‍ വലിയ പുരോഗതി ഉണ്ടാവും. പുതിയ വരുമാനം മാര്‍ഗങ്ങള്‍ സൃഷ്ടിക്കും.
മീനം: ഈ രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ നിറഞ്ഞ കാലമാണ് വന്നുചേരുക. രുചക് രാജയോഗത്താല്‍ ഈ രാശിക്കാര്‍ക്ക് അനുകൂല സമയമായിരിക്കും. അപ്രതീക്ഷിത സാമ്പത്തിക ലാഭങ്ങള്‍ പലതും തേടിയെത്തും. വിചാരിച്ചതിലും കൂടുതല്‍ ധനനേട്ടങ്ങള്‍ ബിസിനസില്‍ നിന്ന് ലഭിക്കും.
ലാഭം ഇരട്ടിയായി ഉയരും. സാമ്പത്തിക നിലയില്‍ വന്‍ പുരോഗതിയുണ്ടാവും. തൊഴില്‍ ജീവിതത്തിനൊപ്പം വ്യക്തി ജീവിതത്തിലും നേട്ടങ്ങളുണ്ടാവും. സന്തോഷം നിറഞ്ഞുനില്‍ക്കും. ജോലിയിലും വിജയം കൈവരിക്കാന്‍ സാധിക്കും.
കര്‍ക്കടകം: രുചക് രാജയോഗത്താല്‍ കര്‍ക്കടക രാശിക്കാരുടെ ജീവിതം മിന്നിത്തിളങ്ങും. തൊട്ടതെല്ലാം പൊന്നായി മാറും. തൊഴില്‍ രഹിതര്‍ക്ക് ഇക്കാലയളവില്‍ ജോലി ലഭിക്കും. ഏത് ആഗ്രഹവും ഇക്കാലയളവില്‍ സഫലമാകും. നടക്കില്ലെന്ന് കരുതിയത് പോലും നടക്കും.
ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളം വര്‍ധനവും ഈ രാശിക്കാര്‍ക്ക് ഉറപ്പാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. പുതിയ ബിസിനസുകള്‍ വലിയ ലാഭവും നേടി തരും.












Click it and Unblock the Notifications