Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവര്‍ഷത്തില്‍ 3 അപൂര്‍വ്വസംയോഗം, ഈ രാശിക്കാര്‍ ഇനി കുബേരന്മാര്‍

പുതുവർഷം ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ആണുള്ളത്. വരുന്ന വർഷം നല്ലതായി തീരണേ എന്ന ആ​ഗ്രഹത്തിലാണ് എല്ലാവരും. ചില രാശിക്കാർക്ക് എന്തായാലും ഈ പുതുവർഷത്തിൽ വലിയ നേട്ടങ്ങളാണ് വന്നുചേരാനിരിക്കുന്നത്.

ഈ സമയത്ത് വളരെ വലിയൊരു കാര്യം നടക്കും. ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ഇത്തവണ പുതുവർഷത്തിൽ മൂന്ന് അത്ഭുതകരമായ യോഗങ്ങൾ ഉണ്ടാകും എന്നാണ്.

1

പുതുവർഷത്തിലെ ആദ്യ മാസത്തിലെ ആദ്യ ദിനം ഇത്തവണ ഞായറാഴ്ചയാണ്. ഈ ദിനത്തിന്റെ സ്വാമി സൂര്യൻ ആണ്. ആ ദിവസം അശ്വിനി നക്ഷത്രമാണ് അത് 27 നക്ഷത്രങ്ങളിൽ വച്ച് ആദ്യത്തേതാണ്. ഈ ദിവസം മകരം ബുധൻ, ശുക്രൻ, ശനി ഗ്രഹങ്ങൾ ഒരുമിച്ച് മകരം രാശിയിൽ ഇരിക്കുന്നതിനാൽ ത്രിഗ്രഹയോഗം രൂപപ്പെടും.

2


ഒപ്പം ഈ ദിനം സർവാർത്ഥ സിദ്ധി യോഗവും രൂപപ്പെടും. ഈ ഒരു അപൂർവ്വ യോ​ഗമാണ് ചില രാശിക്കാരിൽ മഹാഭാ​ഗ്യം കൊണ്ടുവരുന്നത്. സാമ്പത്തികമായുള്ള പ്രയാസങ്ങളൊക്കെ ഈ സമയത്ത് ഇല്ലാതാവും..162 സർവാർത്ഥ സിദ്ധി യോഗകളാണ് അടുത്ത വർഷം രൂപപ്പെടുന്നത്
ഹിന്ദു പഞ്ചാംഗമനുസരിച്ച് അടുത്ത വർഷം 162 സർവാർത്ഥ സിദ്ധി യോഗകങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത്.

3

ഇവ കൂടാതെ 143 രവിയോഗവും 33 അമൃതസിദ്ധിയോഗവും കൂടിച്ചേരും. പുതുവർഷത്തിൽ ഏറ്റവും കൂടുതൽ സർവ്വാർത്ഥ സിദ്ധി യോഗം രൂപപ്പെടുന്നത് ജനുവരിയിലാണ്. 16 തവണയാണ് ഇത്തവണ ഈ യോഗം ചേരുന്നത്. അതോടൊപ്പം തന്നെ മാർച്ച്, ഏപ്രിൽ, ജൂലൈ, ഡിസംബർ മാസങ്ങളിൽ ഈ യോഗം 14-14 തവണ രൂപപ്പെടും. ഏപ്രിലിൽ 6 തവണ അമൃത സിദ്ധി യോഗം രൂപപ്പെടും. 2023-ൽ 14 പുഷ്യ യോഗങ്ങളും രൂപീകരിക്കും. ഈ സമയത്ത് വളരെ ​ നല്ല കാര്യങ്ങൾ സംഭവിക്കും...

4

വർഷത്തിലെ ആദ്യ ദിനം ഞായറാഴ്ച ആയതിനാൽ ആളുകൾക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും പുരോഗതിയും ഉണ്ടാകും. ഇവരുടെ ജീവിതം സൂര്യനെപ്പോലെ പ്രകാശിക്കും. സൂര്യന്റെ സ്വാധീനം കൊണ്ട് ഇന്ത്യക്ക് സാങ്കേതിക രംഗത്ത് ലോകത്തിന്റെ നെറുകയിൽ എത്തിച്ചേരാനാകും.

5

ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് 2023 ജനുവരി 1 ന് ശനിയും ദേവഗുരു വ്യാഴവും അവരവരുടെ രാശികളിൽ ഇരിക്കും. ശനി ദേവൻ മകരത്തിൽ ഇരിക്കുമ്പോൾ വ്യാഴം മീനരാശിയിലായിരിക്കും. ഇതുമൂലം മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പണികളും അടുത്ത വർഷം പൂർത്തിയാക്കാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+