Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതം മാറിമറിയുന്ന സമയം; ഒപ്പമുള്ളത് ശനി, സമ്പത്ത് ഇരട്ടിക്കും; ഈ രാശിക്കാരാണോ നിങ്ങൾ?

ജ്യോതിഷത്തിൽ ഓരോ ​ഗ്രഹങ്ങളും അവയുടെ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കും. നല്ലതും മോശവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും ചെയ്യും. ചില ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ വന്നുചേരും. ഇപ്പോൾ ശനി രാശി മാറാൻ പോവുകയാണ്. കുംഭം രാശിയിൽ ആണ് ശനി വക്ര​ഗതിയിൽ സഞ്ചരിക്കുക.

140 ദിവസം ശനി വക്ര​ഗതിയിൽ സഞ്ചരിക്കും. ശനി ഇങ്ങനെ വക്ര​ഗതിയിൽ സഞ്ചരിക്കുമ്പോഴാണ് ഷഷ് മഹാപുരുഷ് രാജയോഗം ഉണ്ടാവുന്നത്. ഇതുമൂലം പല രാശികളിലും വലിയ മാറ്റങ്ങൾ ഉണ്ടാവും.

astroogy311

ഈ യോഗമൂലം 3 രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. ഈ രാശിക്കാർ‌ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നതെന്ന് നോക്കാം.

ഇടവം: ഈ രാശിക്കാരുടെ ജീവിതം മാറിമറിയാൻ പോകുകയാണ്. ശഷ് മഹാപുരുഷ് രാജയോഗം ഈ രാശിക്കാർക്ക് പെട്ടെന്ന് പണം സമ്പാദിക്കാനുള്ള സാധ്യതകൾ സൃഷ്ടിക്കുന്നു. ബിസിനസ്സിലും ജോലിയും നല്ല വിജയം ലഭിക്കുന്നതാണ്. ബിസിനസ്സിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് മികച്ച സമയം. ആത്മവിശ്വാസം വർദ്ധിക്കും.

തുലാം: ഈ രാശിക്കാർക്ക് ഏറ്റവും നല്ലസമയമാണ്. ഏത് മേഖലയിൽ പ്രവൃത്തിച്ചാലും നിങ്ങൾക്ക് അം​ഗീകാരം ലഭിക്കും, സാമ്പത്തികസ്ഥിതിയിൽ മാറ്റം ഉണ്ടാവും. നിങ്ങളെ തേടി നല്ലൊരു വാർത്ത വന്നുചേരും. ബിസിനസ് രാം​ഗത്ത് പ്രവൃത്തിക്കുന്ന ആളാണെങ്കിൽ വലിയ ലഭം വന്നുചേരാനുള്ല സാധ്യത ഉണ്ട്. ധനലാഭവും പുരോഗതിയും ഈ സമയത്ത് ഉണ്ടാവും.

കുംഭം: ഈ രാശിക്കരുടെ ജീവിതത്തിൽ ശനിദേവന്റെ അനു​ഗ്രഹം ഉണ്ടാവും. ആത്മവിശ്വാസം വർദ്ധിക്കും. ഏത് കാര്യവും നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കും. ബുദ്ധിമുട്ടുകൾ ഈ സമയത്ത മാറും. സാമ്പത്തികമായി നേരിട്ട പ്രതിസന്ധികളും ഈ സമയത്ത് ഇല്ലാതാവും. ബസിനസ്സ് മേഖലയിൽ പ്രവൃത്തിക്കുന്നവർക്ക് ഏറ്റവും നല്ലസമയമാണ്.

പാതിവഴിയിൽ ഉപേക്ഷിച്ച കാര്യങ്ങൾ ഈ സമയത്ത് നിങ്ങൾക്ക് ചെയ്ത് തീർക്കാൻ കഴിയും. പലവഴികളിലുടെ നേട്ടം ഉണ്ടാകും. . ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. വരുമാനത്തിൽ വർധനവ് ഉണ്ടാവും ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് അം​ഗീകാരം ലഭിക്കും. സ്ഥാനക്കയറ്റത്തിനും സാധ്യത തെളിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+