Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 3 രാശിക്കാരാണോ നിങ്ങൾ? ഒരല്പം ശ്രദ്ധിച്ചാൽ ഒരു മാസത്തിനുള്ളിൽ കോടീശ്വരനാകാം; ഒപ്പമുള്ളത് ശനിദേവൻ

ജ്യോതിഷത്തിൽ ശനിക്കുള്ള പ്രാധാന്യം അറിയാമല്ലോ. ശനിയുടെ അനു​ഗ്രഹം ലഭിക്കുകയാണെങ്കിൽ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും വന്നുചേരും. എന്നാൽ ശനി കോപിച്ചാണ് നിൽക്കുന്നത് എങ്കിൽ പിന്നീടങ്ങോട്ട് നഷ്ടങ്ങളുടെ സമയമായിരിക്കും.

ഈ മാസം 17 ന് ആണ് ശനി കുഭം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിച്ചുതുടങ്ങിയത്. നവംബർ നാലിന് ഉച്ചയ്ക്ക് 12. 30 വരെ ശനി അതേസ്ഥാനത്ത് തുടരും. നമ്മൾ ചെയ്യുന്ന പ്രവൃത്തിയുടെ‌ അടിസ്ഥാനത്തിൽ അതിന്റെ ഫലങ്ങൾ ശനി ഭ​ഗവാൻ നൽകും.

astro lucky zodiac

ശനി ഭഗവാൻ നീതിയുടെ ദൈവം എന്നും കർമ്മദാതാവ് എന്നുമാണ് അറിയപ്പെടുന്നത്. ശനി അനുകൂല സ്ഥാനത്ത് ആണെങ്കിൽ നിങ്ങൾ ഒറ്റ ദിനം കൊണ്ട് തന്നെ കോടീശ്വരനായി മാറും. 140 ദിവസത്തെ ശനിയുടെ എതിർ ചലനം 12 രാശികളേയും ബാധിക്കും.

എന്നാൽ മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വൻ പുരോ​ഗതി ഉണ്ടാവുകയും. ആ രാശിക്കാരുടെ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാവുകയും ചെയ്യും. സമ്പത്ത് ഇരട്ടിക്കും. ഭാ​ഗ്യം ആരംഭിക്കാൻ പോകുന്ന ആ രാശിക്കാർ ആരാണെന്ന് നോക്കാം.

മേടം: മേടം രാശിക്കാരെ സംബന്ധിച്ച് വരാൻ പോകുന്നത് വളരെ നല്ല നേരമാണ്. എന്നാൽ ക്ഷമയോട് വേണം പ്രവർത്തിക്കാൻ. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് നേട്ടം ഉണ്ടാകും. പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ തന്നെ തുടരുക. ഇടയ്ക്ക് വെച്ച് ഉപേക്ഷിക്കാൻ തോന്നും. എന്നാൽ അങ്ങനെ ചെയ്യരുത്. ഓഫീസിൽ നിന്ന് നിങ്ങൾക്കെതിരെ ​ഗൂഢാലോചന നടത്താൻ സാധ്യത ഉണ്ട്. വളരെ ശ്രദ്ധ വേണം.

ഇടവം: നിങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. ശോഭിക്കാൻ സാധിക്കും. നിങ്ങളുടെ അധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കുന്നില്ലെന്ന് നിങ്ങൾക്ക് തോന്നും. എന്നാൽ അത് ശനിയുടെ പരീക്ഷണമാണ്. നിങ്ങളുടെ അധ്വാനത്തിന് ഉള്ള ഫലം നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. പരീക്ഷകളിൽ നല്ല രീതിയിൽ തന്നെ നിങ്ങൾക്ക് പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. മാർക്ക് ലഭിക്കും.

മിഥുനം: ഒരു കാര്യത്തിലും അലസത കാണിക്കരുത്. പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ, ഫയലുകൾ, ഹാർഡ് ഡിസ്ക്, പെൻഡ്രൈവ്, കമ്പ്യൂട്ടർ എന്നിങ്ങനെ ഡാറ്റകൾ അടിക്കിയുള്ളവ എല്ലാം സുരക്ഷിതമായി വെയ്ക്കുക. പ്രതിലോമ ശനി നിങ്ങളുടെ അധ്വാനത്തിന് നല്ല ഫലങ്ങൾ നൽകും, വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+