Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തില്‍ ആറാടും, അടുത്ത നാല് മാസം രാജാവിനെ പോലെ വാഴും; ഈ രാശിക്കാര്‍ പൊന്നില്‍ കുളിക്കും

ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് രാശിമാറ്റം. ഓരോ രാശിയുടെ നിശ്ചിത സമയത്ത് രാശിമാറാറുണ്ട്. അത്തരത്തില്‍ സുപ്രധാനപ്പെട്ട രാശിമാറ്റങ്ങളാണ് ഓഗസ്റ്റ് മാസത്തില്‍ നടക്കാനിരിക്കുന്നത്. ശനിയുടെ വക്രഗതി 12 രാശിയിലും സ്വാധീനം ചെലുത്താറുണ്ട്.ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ്.

നവംബര്‍ 15 വരെ ഇത് നീണ്ടുനില്‍ക്കും. ഈ രാശിമാറ്റങ്ങള്‍ വമ്പന്‍ നേട്ടങ്ങള്‍ പന്ത്രണ്ട് രാശിക്കാര്‍ക്കും സമ്മാനിക്കും. ശനിയുടെ വിപരീത ചലനത്തിലൂടെ അടുത്ത നാല് മാസത്തേക്ക് ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. ഇതിലൂടെ അവര്‍ക്ക് രാജാവിനെ പോലെ വാഴാനാവും. അത്തരത്തില്‍ നേട്ടങ്ങളുണ്ടാവുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് സ്വന്തമാക്കാനാവും. അടുത്ത നാല് മാസത്തേക്ക് ഇവരുടെ ജീവിതത്തില്‍ സുവര്‍ണകാലമായിരിക്കും. എന്തുതൊട്ടാലും അത് പൊന്നായി മാറും. സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭിക്കും. മനസ്സിലെ ആഗ്രഹങ്ങളെല്ലാം മേടം രാശിക്കാര്‍ക്ക് പൂര്‍ത്തീകരിക്കാനാവും. ബിസിനസുകാരാണെങ്കില്‍ ഇവര്‍ക്ക് വലിയ ലാഭം ലഭിക്കും.

കാരണം ഈ സമയം അവര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസില്‍ ലാഭം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. നിക്ഷേപങ്ങളും ഇവരുടെ ഖജനാവ് നിറയും. പുതിയ തൊഴില്‍ ഓഫറുകളും നിങ്ങള്‍ക്ക് ലഭിക്കും. കുടംബത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാവും. സന്തോഷം ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

ഇടവം: കുംഭം രാശിയിലെ ശനിയുടെ വിപരീത ചലനം ഇവര്‍ക്ക് സുവര്‍ണകാലം സമ്മാനിക്കും. തൊട്ടതെല്ലാം പൊന്നായി മാറും. ധനനേട്ടങ്ങളുടെ പെരുമഴ തന്നെ ഇവരുടെ ജീവിതത്തിലുണ്ടാവും. അടുത്ത നാല് മാസത്തേക്ക് ഇടവം രാശിക്കാര്‍ക്ക് അത്ഭുതകരമായ സമയമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെല്ലാം നിങ്ങളെ വിട്ടുപോകും.

സന്തോഷവും സമാധാനവും നിറഞ്ഞജീവിതം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം നിങ്ങള്‍ക്ക് മാറിക്കിട്ടും. കുട്ടികളില്‍ നിന്ന് ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാനുള്ള ഭാഗ്യമുണ്ടാവും. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടാവും. സമ്പത്തില്‍ ആറാടാന്‍ തന്നെ ഇടവം രാശിക്കാര്‍ക്ക് സാധിക്കും.

കന്നി: അടുത്ത നാല് മാസം ഇവരുടെ ജീവിതത്തില്‍ ഭാഗ്യം നിറഞ്ഞിരിക്കും. ജീവിതത്തില്‍ ഏറ്റവും സമൃദ്ധി നിറഞ്ഞ കാലമായിരിക്കും കന്നി രാശിക്കാര്‍ക്കിത്. ഭാഗ്യം ഇവരെ എല്ലാ കാര്യത്തിലും അനുഗ്രഹിക്കും. അതുകൊണ്ട് എന്തുകാര്യം ചെയ്താലും അത് ശുഭകരമായി മാറും. ഇവരുടെ വരുമാനം അതുകൊണ്ട് തന്നെ ഇരട്ടിയില്‍ അധികമായി വര്‍ധിക്കും.

ബിസിനസുകാരാണെങ്കില്‍ അതില്‍ അത്ഭുതകരമായ വളര്‍ച്ച കൈവരിക്കാനാവും. ധാരാളം പണം വന്നുചേരും. കരിയറുമായി ബന്ധപ്പെട്ടും സാഹചര്യം അനുകൂലമായിരിക്കും. വലിയ വിജയങ്ങള്‍ മത്സര പരീക്ഷകളില്‍ അടക്കം സ്വന്തമാക്കാനാവും. തിരികെ ലഭിക്കില്ലെന്ന് കരുതിയ പണമെല്ലാം കിട്ടാനുള്ള ഭാഗ്യമുണ്ടാവും. എല്ലാം കൊണ്ടും അനുകൂല സമയമായിരിക്കും ഇവര്‍ക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+