Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ നിങ്ങള്‍; ഒക്ടോബര്‍ 23 വരെ സൂക്ഷിക്കുക, സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍

ഓരോ ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷ ശാസ്ത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. നിശ്ചിത കാലയളവില്‍ ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറും. രാശികളുടെ മാറ്റം ചലന പാത അല്ലെങ്കില്‍ പിന്നോക്കാവാസ്ഥ എന്നിവ പല രാശിക്കാരെയും ബാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ശനിയുടെ വക്രഗതി ചില രാശിക്കാരെ പ്രതികൂലമായി ബാധിക്കാറുണ്ട്.

1

കര്‍മ്മദാതാവായ ശനി ജൂണ്‍ 5 മുതല്‍ വിപരീത ദിശയിലാണ് സഞ്ചരിക്കുക. 141 ദിവസങ്ങലാണ് ശനി പിന്നോട്ട് സഞ്ചരിക്കുന്നത്. ഹിന്ദു കലണ്ടര്‍ പ്രകാരം 2022 ഒക്ടോബര്‍ 23 ഞായറാഴ്ച രാവിലെ 9.37 മുതല്‍ ശനിയുടെ സഞ്ചാരം മാറി നേര്‍രേഖയില്‍ സഞ്ചരിക്കും. ശനിയുടെ ഈ പ്രതിലോമ ചലനം പല രാശിക്കാരെയും ബാധിക്കും. ആ രാശികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാരെയാണ് ശനിയുടെ വക്രഗതി ഏറ്റവും കൂടുതല്‍ ബാധിക്കുക. ഈ സമയത്ത് ജോലികളില്‍ വിജയം കൈവരിക്കുന്നതിന് വേണ്ടി വളരെയധികം കഠിനാദ്വാനം വേണ്ടിവരും. വാദപ്രതിവാദങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. ക്ഷമയോടും ഉത്സാഹത്തോടെയും പ്രവര്‍ത്തിച്ചാല്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങല്‍ നിങ്ങളെ തേടി വന്നേക്കാം...ഇനി പറയുന്ന രാശിക്കാര്‍ക്ക് ശനിയുടെ നേര്‍ സഞ്ചാരം സന്തോഷങ്ങള്‍ നല്‍കും.

ചിങ്ങം

ചിങ്ങം

ഈ സമയത്ത് ചിങ്ങം രാശിക്കാര്‍ക്ക് വലിയ ആത്മവിശ്വാസം വന്നുചേരും. എന്നാല്‍ ശനിയുടെ വക്രഗതി നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കും. കരിയറിനെ കുറിച്ചുള്ള ചിന്തകള്‍ മനസില്‍ എപ്പോഴും ഉണ്ടാകും. ഈ ഒരു സമയത്ത് സാമ്പത്തികമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം..

കന്നി

കന്നി

കന്നി രാശിയിലുള്ളവര്‍ക്ക് ശനിയുടെ വിപരീത ചലത്തിന്റെ ഫലം ദൃശ്യമാകുന്നതാണ്. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുന്നതിനൊപ്പം ജോലിയിലും ബിസ്‌നസിലും കാര്യമായ ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ വേണം.

മകരം

മകരം

ശനിയുടെ വക്രഗതി മകരം രാശിക്കാരില്‍ സമ്മിശ്ര സ്വാധീനം ചെലുത്തും. മകരം രാശിയുടെ അധിപന്‍ എന്നാണ് ശനിയെ വിളിക്കുന്നത്. എല്ലാ കാര്യങ്ങളിലൂം ഈ രാശിക്കാര്‍ ശ്രദ്ധ ചെലുത്തണം.

വൃശ്ചികം

വൃശ്ചികം

ശനിയുടെ വിപരീത ചലനം വൃശ്ചിക രാശിക്കാരെ ദോഷകരമായി ബാധിക്കും. ശനിദോഷം അകറ്റാന്‍ ശനിയാഴ്ച ശനി ദേവന് കറുത്ത എള്ളും എണ്ണയും നിവേദിക്കണം.

കുംഭം

കുംഭം

കുംഭം രാശിക്കാരില്‍ ശനിയുടെ പ്രതിലോമ ചലനത്തിന്റെ സ്വാധീനം ദൃശ്യമാകും. ഈ സമയത്ത് എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തണം. ശനിയാഴ്ച ദിവസങ്ങളില്‍ കുളി കഴിഞ്ഞ ശേഷം ശനിക്ഷേത്രത്തില്‍ പൂജ നടത്തുന്നത് ഈ രാശിക്കാര്‍ക്ക് വലിയ ഗുണം ചെയ്യും.

ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+