6 മാസത്തിനുള്ളിൽ ജീവിതം അടിമുടി മാറും; കുബേരനെ പോലെ ജീവിക്കാം, ഈ രാശിക്കാരാണെങ്കിൽ ലോട്ടറി എടുത്തോളൂ
ജ്യോതിഷ പ്രകാരം ശനി ദേവന്റെ സ്ഥാനം മാറിയിരിക്കുകയാണ്. ശനി ഏകദേശം ഒരു വർഷത്തിന് ശേഷം നക്ഷത്രം മാറി. ശനി ഇപ്പോൾ പൂരൂരുട്ടാതി നക്ഷത്രത്തിൽ സംക്രമിച്ചു. ശനിയുടെ രാശി മാറ്റി ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ആറ് രാശിക്കാരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങൾ വരാൻ പോകുന്നത്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ വരാൻ പോകുന്നത് എന്ന് നോക്കിയാലോ.
മേടം: പൂരൂരുട്ടാതി നക്ഷത്രത്തിൽ ശനി സംക്രമിക്കുന്നത് അടുത്ത ആറ് മാസത്തേക്ക് മേടം രാശിക്കാർക്ക് വൻ നേട്ടങ്ങളാണ് നൽകുക. ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഈ സമയത്ത് നടക്കും. സാമ്പത്തികമായി വളരെ പുരോഗതി ഉണ്ടാവുന്ന സമയമാണ്. ഇതുവരെ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ ഈ സമയത്ത് പരിഹരിക്കപ്പെടും. തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ ഉണ്ടാവും. ആറ് മാസത്തിനുള്ളിൽ പ്രൊമോഷൻ ഉൾപ്പെടെയുള്ള നേട്ടങ്ങൾ ഉണ്ടാകും.

മിഥുനം: ശനിയുടെ സംക്രമണം കാരണം മിഥുനം രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച സമയമാണ്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. കടബാധ്യതകൾ ഈ സമയത്ത് തീർക്കാൻ സാധിക്കും. അടുത്ത ആറു മാസത്തേക്ക് ഒന്നിനും തടസ്സമുണ്ടാവില്ല. ചെയ്യാനുള്ള കാര്യങ്ങൾ ഈ സമയത്ത് ചെയ്യാം.
കന്നി: കന്നി രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ്. ഇതുവരെ ഉണ്ടായിരുന്ന എല്ലാ പ്രതിസന്ധികളും ഈ സമയത്ത് പരിഹരിക്കപ്പെടുന്നതായിരിക്കും. സാമ്പത്തികാമയ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതാവും. രോഗം, കടം, ശത്രുക്കൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും.
തുലാം: തുലാം രാശിക്കാരെ സംബന്ധിച്ച് ശനിയുടെ സംക്രമണം വളരെ ശുഭകരമായ ഫലങ്ങളാണ് നൽകുക. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. നിങ്ങൾ ചെയ്യുന്ന ജോലിക്ക് അംഗീകാരം ലഭിക്കും. ബിസിനസ്സിലും താെഴിൽ മേഖലയിലും ഉയർച്ച ഉണ്ടാകും. ഇത് ഭാഗ്യം നിറഞ്ഞ സമയമാണ്.
കുംഭം: കുംഭം രാശിക്കാർക്ക് അനുകൂലമായ സമയമാണ്. ആത്മവിശ്വാസം കൂടുന്നതാണ്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. ജീവിതത്തിൽ മൊത്തത്തിൽ പുരോഗതി ഉണ്ടാവും. പ്രൊമോഷന് സാധ്യത കാണുന്നു. വരുമാനത്തിലും വർദ്ധനവ് ഉണ്ടാവും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. സാമ്പത്തികമായി നല്ല ഉയർച്ച ഉണ്ടാവും.












Click it and Unblock the Notifications