Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവും പണവും വീടും; ഒരുമാസത്തിനുള്ളില്‍ ജീവിക്കാം രാജാവിനെപ്പോല; ഈ രാശിക്കാരാണോ

2023 ഒക്ടോബർ 17 വരെ ശാനി രഹുവിൽ തുടരും

astrology31

ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വളരെ പ്രാധന്യമുണ്ട്. ​ഗ്രഹങ്ങൾ അതിന്റെ രാശിമാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കും. ചിലർക്ക് വളരെ നല്ല കാര്യങ്ങളാണ് സംഭവിക്കുക എങ്കിൽ ചിലർക്ക് അങ്ങനെ ആവണമെന്നില്ല. തില വ്യക്തികൾത്ത് ജീവിത്തതിൽ പ്രതീക്ഷിക്കാത്ത ഭാ​ഗ്യങ്ങൾ പോലും ഉണ്ടാകുന്നതാണ്. ജീവിതം തന്നെ മാറിമറിയും.

മാർച്ച് 15ന് ശനി രാഹുവിന്റെ നക്ഷത്രത്തിൽ സംക്രമിച്ചു. ഇത് ചില രാശിക്കാർക്ക് വളരെ ശുഭകരമായിട്ട് ഉള്ള കാര്യങ്ങളായിരിക്കും ഉണ്ടാകാൻ പോകുന്നത്. 2023 ഒക്ടോബർ 17 വരെ ശാനി രഹുവിൽ തുടരും. ചില രാശിക്കാർക്ക് ഇതിന്റെ ​ നല്ല ഫലങ്ങൾ ഉണ്ടാവുന്നതാണ്. ചില രശിക്കാർ‍ക്ക് ഈ സംക്രമം ജീവിത്തതിൽ പുതിയ ഭാ​ഗ്യങ്ങൾ കൊണ്ടുവരും. നമ്മൾ വിചാരിക്കാതെ തന്നെ വലിയ പുരോ​ഗതി വന്നുചേരും. ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഗുണങ്ങൾ ലഭിക്കുകയെന്ന് നോക്കാം.

തേടി എത്തും സന്തോഷം നൽകുന്ന വാർത്ത..

തേടി എത്തും സന്തോഷം നൽകുന്ന വാർത്ത..

ചിങ്ങം: ഈ രാശിക്കാർക്ക് വരാൻ പോകുന്നത് വളരെ നല്ല കാലം ആണ്. നിങ്ങൾ പോലും വിചാരിക്കാതെ വൻ പുരോ​ഗതി ജീവിത്തിൽ ഉണ്ടാവും. വ്യക്തിപരമായും തൊഴിൽപരമായും നിങ്ങൾക്ക് പുരോ​ഗതി ഉണ്ടാവും, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്. ജോലയില്ലാത്തവർ ആണെങ്കിൽ ഈ സമയത്ത് ജോലി നിങ്ങളെ തേടി വരും. അതുമാത്രമല്ല നിങ്ങൾത്ത് ഈ സമയത്ത് വളരെ ആത്മവിശ്വാസം ഉണ്ടാവുമ സാമ്പത്തികമായ പ്രശ്നങ്ങൾ ഉണ്ടാവില്ല.

കയ്യിൽ പണമില്ലാതെയിരിക്കില്ല...

കയ്യിൽ പണമില്ലാതെയിരിക്കില്ല...

തുലാം: സാമ്പത്തികമായി അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ഈ സമയത്ത് ഇല്ലാതാകും. വ്യക്തിപരമയും നിങ്ങളുടെ കരിയറിലും മാറ്റങ്ങൾ ഉണ്ടാവും. ഈ സമയത്ത് ആത്മവിശ്വാസം ഉണ്ടാവും. നിങ്ങൾക്ക് പുതിയ നല്ല ഓഫറുകൾ വരും. ജോലി ചെയ്യുന്നവർക്ക് സ്ഥാമക്കയറ്റം വന്നുചേരും. സംരംഭകർക്ക് പുതിയ പദ്ധതികൾ ലഭിക്കും. ബിസിനസ് വിപുലീകരണവും സാധ്യമാണ്. നിങ്ങൾ പുതുതായ എന്തെങ്കിലും ആരംഭിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ തുടങ്ങാം..

ബിസിനസ് തുടങ്ങാനുള്ള ആ ചിന്ത...

ബിസിനസ് തുടങ്ങാനുള്ള ആ ചിന്ത...

ധനു: ധനു രശിക്കാർക്ക് വളരെ നല്ല സമയമാണ് ഇത് ഈ രാശിയിക്കാർക്ക് ജോലി കണ്ടെത്താൻ സാധിക്കുന്നതാണ്. എന്തുതൊട്ടാലും അതൊക്കെ ഭാ​ഗ്യമായി വന്നുചേരും. പുതുതായി എന്തെങ്കിലും തുടങ്ങാൻ പദ്ധതി ഉണ്ടെൽ അതുമായി മുന്നോട്ടു തന്നെ നടക്കാം. നിങ്ങളുടെ തൊഴിലിലൂടെ നിങ്ങൾക്ക് ജീവിതത്തിൽ ഉയർച്ച ഉണ്ടാവും. ഒരു പുതിയ ബിസിനസ് തുടങ്ങാനുള്ള അവസരം ഉണ്ടാകുന്നതാണ് . വിദ്യാർത്ഥികൾക്ക് വളരെ നല്ല സമയമാണ്. ഒക്ടോബർ വരെയുള്ള കാലയളവ് നിങ്ങൾക്ക് അനുകൂലമായിരിക്കും. എല്ലാ കാര്യങ്ങളും നന്നായി വന്നുചേരും.

സ്ഥാനക്കയറ്റം.. പിന്നെ പല ഭാ​ഗ്യങ്ങളും..നല്ലകാലം

സ്ഥാനക്കയറ്റം.. പിന്നെ പല ഭാ​ഗ്യങ്ങളും..നല്ലകാലം

മകരം: മകരം രാശിക്കാർക്ക് വളരെ നല്ല സമയമാണ്. ജീവിത്തിൽ പുരോ​ഗതി മാത്രമാണ് വരാൻ പോകുന്നത്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്ക് നല്ല ഫലങ്ങൾ‌ തന്നെ കൊണ്ടുവരുന്നതാണ്. തൊഴിൽപരമായ പുരോ​ഗതി ഉണ്ടാവും. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവും ഉണ്ടാവും സംരംഭകർക്ക് കൂടുതൽ ലാഭമുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയമുണ്ടാകും. മറ്റുള്ളവരോട് നിങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+