Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടതെല്ലാം പൊന്നാകും, സമൃദ്ധിയാല്‍ പണപ്പെട്ടി നിറയും; 4 രാശിക്കാര്‍ സര്‍വൈശ്വര്യങ്ങളോടെ വാഴും

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ സ്ഥിരമായി സംഭവിക്കുന്ന കാര്യമാണ്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറ്റുന്നതില്‍ ഇവ നിര്‍ണായക പങ്കുവഹിക്കാറുണ്ട്. ശനിയുടെ നക്ഷത്രം മാറ്റമാണ് ഒക്ടോബറില്‍ നടക്കാനുള്ളത്. നീതിയുടെ ദേവനായ ശനി നക്ഷത്രം മാറ്റി ചതയത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഒക്ടോബര്‍ മൂന്നിനാണ് ശനി രാഹുവിന്റെ നക്ഷത്രത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചത്.

ചതയം നക്ഷത്രത്തിന്റെ അധിപന്‍ രാഹുവാണ്. ഇതിലൂടെ വലിയ ഭാഗ്യ നേട്ടങ്ങള്‍ നാല് രാശിക്കാര്‍ക്കാണ് ലഭിക്കാന്‍ പോകുന്നത്. ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങള്‍ ഇക്കാലയളവില്‍ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ശനിയുടെ നക്ഷത്ര മാറ്റം മേടം രാശിക്കാരുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഒരുപാട് കൊണ്ടുവരും. ആഗ്രഹിച്ചതെന്തും ഇക്കാലയളവില്‍ സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം തന്നെ സ്വന്തമാക്കാന്‍ സാധിക്കും.

നിക്ഷേപങ്ങളില്‍ നിന്ന് പരമാവധി നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ സാധ്യമാകും. കരിയറില്‍ പുരോഗതിയുണ്ടാവും. കഠിനാധ്വാനം ചെയ്താല്‍ അഭിനന്ദിക്കപ്പെടും. അതില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും.

ഇടവം: ശനി ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് ഇടവം രാശിക്കാരുടെ ജീവിതം സ്വര്‍ഗതുല്യമാക്കും. ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. സാമ്പത്തികമായിട്ടുള്ള എല്ലാ പ്രതിസന്ധികളും ഇക്കാലയളവില്‍ മാറിക്കിട്ടും. കരിയറില്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം സ്വന്തമാക്കാനാവും. ഒപ്പം ശമ്പളവര്‍ധനവും ലഭിക്കും.

എല്ലാ ജോലിയും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാവും. ഇതേ തുടര്‍ന്ന് അഭിനന്ദനങ്ങളും ലഭിക്കും. ബിസിനസിലും പുരോഗതിയുണ്ടാവും. വലിയ വളര്‍ച്ച കൈവരിക്കാനാവും. പ്രതീക്ഷിച്ചതിലും അധികം ലാഭം സ്വന്തമാക്കും.

ചിങ്ങം: ശനിയുടെ രാശിമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വെച്ചടി കയറ്റം സമ്മാനിക്കും. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇക്കാലയളവില്‍ പരിഹാരം കാണാന്‍ സാധിക്കും. പ്രതിസന്ധികളെല്ലാം മാറി ശുഭകരമായ ജീവിതം സാധ്യമാകും. ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. സ്ഥാനമാനങ്ങള്‍ തേടിയെത്തും.

ബിസിനസിലും വലിയ വിജയങ്ങള്‍ സ്വന്തമാക്കാനാവും. സാമ്പത്തിക ലാഭവും ലഭിക്കും. പ്രണയിക്കുന്നവരാണെങ്കില്‍ അതില്‍ കൂടുതല്‍ സന്തോഷം കണ്ടെത്തും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാവും. എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും.

ധനു: ശനിയുടെ രാശിമാറ്റം ധനു രാശിക്കാരെ സമൃദ്ധിയിലേക്ക് നയിക്കും. എല്ലാ ബുദ്ധിമുട്ടുകളും ശനിയുടെ രാശിമാറ്റത്തോടെ മാറിക്കിട്ടും. പണവും പ്രശസ്തിയും തേടി വരും. ജോലിയില്‍ ആഗ്രഹിച്ചത് പോലെ പ്രമോഷന്‍ സ്വന്തമാക്കാനാവും. ശമ്പള വര്‍ധനവും ഒപ്പം ലഭിക്കും. മുടങ്ങികിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കാനാവും.

സാമ്പത്തിക സ്രോതസ്സുകള്‍ വിപുലീകരിക്കപ്പെടും. ധനനേട്ടങ്ങള്‍ ഒരുപാട് ജീവിതത്തിലേക്ക് കടന്നുവരും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ കൂടി ഇക്കാലയളവില്‍ സാധിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം ധനു രാശിക്കാര്‍ക്കൊപ്പമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+