Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? കൈനിറയെ പണമെത്തും, സമ്പത്ത് കൊണ്ട് ആറാടാം, നല്ലകാലം വന്നെത്തി

ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരായേക്കും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അനുകൂലമായ നേട്ടങ്ങള്‍ വന്ന് ഭവിക്കും. അതേസമയം ശനി ജാതകത്തില്‍ അശുഭ സ്ഥാനത്താകുന്നത് ദോഷം വര്‍ധിക്കുകയും മോശം ജീവിത സാഹചര്യം ഉടലെടുക്കുകയും ചെയ്യും എന്നാണ് വിശ്വാസം.

astrology

ഓഗസ്റ്റ് 18 ന് രാത്രി 10.03 മുതല്‍ ശനി അതിന്റെ നക്ഷത്രം മാറിയിരിക്കുകയാണ്. അന്ന് മുതല്‍ പൂരൂരുട്ടാതി നക്ഷത്രത്തിലൂടെയാണ് ശനി സഞ്ചരിക്കുന്നത്. ഒക്ടോബര്‍ രണ്ട് വരെ ഈ രാശിയിലായിരിക്കും ശനിയുടെ സഞ്ചാരം. ശനിയുടെ ഈ നക്ഷത്രമാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ഏതൊക്കെ രാശികള്‍ക്കാണ് ശനിയുടെ നക്ഷത്ര മാറ്റത്തിലൂടെ നേട്ടമുണ്ടാകുകയെന്ന് നോക്കാം.

വൃശ്ചികം

ശനിയുടെ പൂരൂരുട്ടാതി നക്ഷത്രത്തിലേക്കുള്ള സംക്രമണം വൃശ്ചിക രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏറെ നാളുകളായി മുടങ്ങിക്കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാനാകും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് കാത്തിരിക്കുന്നത്. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കുംഭം

ശനിയുടെ പൂരൂരുട്ടാതി നക്ഷത്രത്തിലേക്കുള്ള സംക്രമണം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ സാധിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ തേടിയെത്തും.

കന്നി

ശനിയുടെ പൂരൂരുട്ടാതി നക്ഷത്രത്തിലേക്കുള്ള സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ട കൊയ്യാനാകും. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനാകും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+