ബമ്പര്‍ നേട്ടങ്ങള്‍ തേടിയെത്തും, ധനയോഗവും ഐശ്വര്യവും വിട്ടുപോകില്ല; ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലം
ജ്യോതിഷപ്രകാരം 2024 പല മാറ്റങ്ങള്‍ക്കും തുടക്കമിടും. കാരണം രാശിമാറ്റം ധാരാളം ജനുവരി മാസം മുതല്‍ തന്നെ സംഭവിച്ച് തുടങ്ങും. ശനി ഇപ്പോള്‍ അതുപോലെ കുംഭ രാശിയിലാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ശുക്രനും കുംഭ രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ശനി ശുക്ര സംയോജനമുണ്ടാവും. മുപ്പത് വര്‍ഷത്തിന് ശേഷം ഇത്തരമൊരു അപൂര്‍വ സംക്രമണം നടക്കുന്നത്.
അതുകൊണ്ട് ഭാഗ്യം ഏറിയും കുറഞ്ഞും പന്ത്രണ്ട് രാശിക്കാരിലുമുണ്ടാവും. എന്നാല്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങളുണ്ടാവുക മൂന്ന് പേര്‍ക്കാണ്. ഈ രാശിക്കാര്‍ വന്‍ പുരോഗതിയാണ് ജീവിതത്തിലുണ്ടാവുക. എന്നാല്‍ പല നേട്ടങ്ങള്‍ക്കും ഇവരുടെ ജീവിതത്തിലുണ്ടാവും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മിഥുനം: ഭാഗ്യം മിഥുനം രാശിക്കാരില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയമായിരിക്കും ഇത്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും പുരോഗതിയും ഉണ്ടാവാം. ശനിയും ശുക്രനും പരസ്പരം കൂടിച്ചേരുമ്പോള്‍ അതിന്റെ ഗുണം കൂടുതലായി ലഭിക്കുന്ന മിഥുനം രാശിക്കാര്‍ക്കാണ്. കാരണം മിഥുനം രാശിയിലെ ഒന്‍പാം ഭാവത്തിലാണ് ശനിയുടെയും ശുക്രന്റെയും സംയോഗം രൂപപ്പെടാന്‍ പോവുന്നത്.
നിങ്ങള്‍ എന്ത് വിചാരിച്ചാലും അതെല്ലാം ഈ കാലയളവില്‍ നടക്കും. എല്ലാ പദ്ധതികളും വിജയിക്കും. കരിയറില്‍ നല്ല വാര്‍ത്തകള്‍ തേടിയെത്തും. പണം ഒരുപാട് ലഭിക്കും. അതിനുള്ള അവസരങ്ങളുമുണ്ടാവും. രാജ്യത്തിനുള്ളില്‍ വിദേശത്തുമായി യാത്ര ചെയ്യാനുള്ള അവസരമുണ്ടാവും. സമൃദ്ധിയുടെ കാലമായിരിക്കും മിഥുനം രാശിക്കാര്‍ക്ക് മൊത്തത്തിലുണ്ടാവുക.
കുംഭം: ഈ രാശിക്കാര്‍ക്ക് ശനിയുടെയും ശുക്രന്റെയും സംയോജനം അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. കുംഭ രാശിക്കാരുടെ ജീവിതത്തില്‍ എല്ലാം ശുഭകരമായ കാര്യങ്ങളായിരിക്കും സംഭവിക്കുക. ഈ രാശിക്കാരുടെ ജാതകക്കിന്റെ ലഗ്നഭാവത്തില്‍ ശനിയുടെയും ശുക്രന്റെയും സംക്രമണം ഉണ്ടാവും. അത് നിങ്ങളുടെ വ്യക്തിത്വത്തെ മൊത്തമായി മെച്ചപ്പെടാന്‍ സഹായിക്കും.
സമൂഹത്തിലെ ബഹുമാനവും വലിയ രീതിയില്‍ വര്‍ധിക്കും. ഏറ്റവും ആത്മവിശ്വാസമുള്ള വ്യക്തിയായി ഈ രാശിക്കാര്‍ മാറും. കുംഭ രാശിക്കാരുടെ ജാതകക്കില്‍ ശനി ശശ മഹാപുരുഷ രാജയോഗം രൂപീകരിക്കും. സ്വത്ത്, വാഹനം, പുതിയ വീട് തുടങ്ങിയ കാര്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് ഏറ്റവും നല്ല ബന്ധത്തിനുള്ള വഴിയും തുറക്കും.
തുലാം: ജ്യോതിഷ പ്രകാരം തുലാം രാശിക്കാരുടെ ജീവിതം മൊത്തത്തില്‍ മാറും. ശുക്രന്റെയും ശനിയുടെയും കടിച്ചേരല്‍ ജ്യോതിഷപ്രകാരം തുലാം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. തുലാം രാശിയുടെ അഞ്ചാം ഭാവത്തില്‍ ശുക്രന്റെയും ശനിയുടെയും സംയോഗം രൂപപ്പെടും. ഇതിലൂടെ ജീവിതത്തില്‍ പുരോഗതി ആറാടും.
മക്കളില്‍ നിന്നും ശുഭവാര്‍ത്തകള്‍ തേടിയെത്തും. അവര്‍ക്ക് ജോലി ലഭിക്കുകയോ വിവാഹം ഉറപ്പിക്കുകയോ ചെയ്‌തേക്കാം. വിദ്യാര്‍ത്ഥികളാണെങ്കില്‍ അവര്‍ക്കും ഇത് നല്ല കാലയളവായിരിക്കും. മൊത്തത്തില്‍ എല്ലാ കാര്യത്തിലും തുലാം രാശിക്കര്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്ന കാലയളവായിരിക്കും ഇത്.












Click it and Unblock the Notifications