Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് സമ്പാദ്യം വര്‍ധിക്കും, പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും, നിങ്ങളുടെ നാൾഫലം

astrology

മകം, പൂരം, ഉത്രം നാളുകാർക്ക് ഇന്നത്തെ ദിവസം ഉന്നത സ്ഥാനങ്ങളിൽ എത്താൻ സാധിക്കും. ഈ നാളുകാർ വിചാരിച്ചത് നടക്കും. ഇവർക്ക് സുഹൃത്തുക്കളുടെ സഹായവും ലഭിക്കും.

മൂലം, പൂരാടം, ഉത്രാടം നാളുകാർക്ക് അസുഖം പിടിപെടാനുളള സാധ്യതയുണ്ട്. ഇവരുടെ യാത്രകൾ മുടങ്ങും. നിങ്ങളുടെ ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഉത്തരവാദിത്തങ്ങള്‍ കൂടും. വിവാഹപരമായ തീരുമാനങ്ങള്‍ എടുക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബസുഖം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

നല്ല കാര്യങ്ങള്‍ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല വാരമാണ്. വ്യവഹാര കാര്യങ്ങളില്‍ വിജയം. സാമര്‍ഥ്യം ഉണ്ടാകും. മനോവ്യാകുലതകള്‍ മാറും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

അലസത ഉണ്ടാകും. കര്‍മകാര്യങ്ങളില്‍ ശ്രദ്ധിക്കണം. കലാകാരന്മാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. അകൃത്യങ്ങള്‍ ആചരിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍മ്മ ഉയര്‍ച്ച കുറയും. വിദ്യാലാഭം ഉണ്ടാകും. പുണ്യകര്‍മങ്ങള്‍ ചെയ്യണം. സ്വജന വിരഹത്തിനു സാധ്യതയുണ്ട്.

 ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ഉന്നതസ്ഥാന പ്രാപ്തി ഉണ്ടാകും. ഉദ്ദിഷ്ടകാര്യം സാധിക്കും. സുഹൃത്തുക്കളുടെ ആനുകൂല്യം ഉണ്ടാകും. പ്രശസ്തി ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഐശ്വര്യം, രോഗശാന്തി എന്നിവ ഉണ്ടാകും. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്കു വാരം ശുഭകരമാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. സമ്പാദ്യം വര്‍ധിക്കും. തൊഴിലന്വേഷകര്‍ക്ക് വാരം ശുഭകരമാണ്. മേലധികാരികളുടെ പ്രശംസ ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

കാര്യവിജയം ഉണ്ടാകും. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. കലാകാരന്മാര്‍ ശ്രദ്ധിക്കുക. സ്വജനകലഹം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

വരവും ചെലവും ഒത്തുപോകും. രോഗങ്ങള്‍ പിടിപെടും. ബന്ധുജനാനുകൂല്യം ഉണ്ടാകും. യാത്രകള്‍ മുടങ്ങും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധി ക്കണം. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. എല്ലാ രംഗത്തും ശോഭിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

ദേഹാരിഷ്ടകള്‍ മാറും. കാര്‍ഷികരംഗം മോശമാകില്ല. വീട് മോടിപിടിപ്പിക്കും. സാമ്പത്തിക വിഷമങ്ങളെ അതിജീവിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ബഹുജനസമ്മിതി വര്‍ധിക്കും. കര്‍മസാമര്‍ഥ്യം പ്രകടിപ്പിക്കും. ആരോഗ്യരംഗം തൃപ്തികരമാകും. സംഭാഷണസാമര്‍ഥ്യം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+