ഈ 4 രാശിക്കാരാണോ? ഗജകേസരി യോഗമുൾപ്പെടെ ഈ മാസം 4 യോഗങ്ങൾ; പണം കൊണ്ട് ആറാടാം!
ഇത്തവണത്തെ ശ്രാവണ മാസം രണ്ട് മാസമാണ് നീണ്ട് നിൽക്കുക. അതായത് 59 ദിവസം നീണ്ടുനിൽക്കും. ജൂലായി നാലിന് ശ്രാമണ മാസം ആരംഭിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 31 നാണ് അവസാനിക്കുക. ഹിന്ദുമതത്തിലെ വിശുദ്ധ മാസമാണ് ഈ ശ്രാവണ മാസം. ശിഭക്തകർക്ക് ഏറെ ഗുണം സംഭവിക്കാൻ പോകുന്ന നാളുകൾ. ഈ മാസം ശിവലെ ആരാധിക്കുികയും പൂജിക്കുകയും ചെയ്താൽ നിങ്ങളുടെ ആഗ്രഹങ്ങൾ ഉടൻ തന്നെ സഫലമാകും.
സാവൻ എന്നും ശ്രമാണ മാസം അറിയപ്പെടാറുണ്ട്. ശ്രാവണ കാലത്തെ വ്രതം സമാധാനാവും സന്തോഷവും നൽകും. ജ്യോതിഷ പ്രകാരം ശശായോഗം, ഗജകേസരി യോഗം, ലക്ഷ്മി നാരായൺ യോഗം, ബുദ്ധാദിത്യ രാജയോഗം എന്നിവ ഉൾപ്പെടെ നിരവധി ഭാഗ്യ യോഗങ്ങൾ ശ്രാവണ മാസത്തിലാണ് രൂപം കൊള്ളുന്നത്.

ശ്രവണ മാസത്തിലെ ഈ യോഗങ്ങളുടെ ഫലം എല്ലാ രാശിക്കാർക്കും ചെറിയ രീതിയിൽ ലഭിക്കും. എന്നാൽ ചില രാശിക്കാർക്ക് ഈ സമയത്ത് ഭാഗ്യം വന്നുചേരും. ബിസിനസ്സ് മേഖലയിലും തൊഴിൽ മേഖലയിലും വ്യക്തി ജീവിതത്തിലും പുരോഗതി വന്നുചേരും.
ഈ മാസത്തിൽ മിഥുനം, ചിങ്ങം, തുലാം, ധനു രാശികളിൽ പെട്ടവർക്ക് ശിവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന് പരിശോധിക്കാം..
മേടം രാശി: മേടം രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യത്തിന്റെ നാളുകളാണ് വരാൻ പോകുന്നത്. ഈ രാശിക്കാരുടെ അധിപൻ ചൊവ്വയാണ്. ഈ രാശിക്കാരുടെ കൂടെ ഭാഗ്യവുമായി ചൊവ്വ തന്നെ ഉണ്ടാവും.
ശ്രാവണ മാസത്തിൽ ഇവരുടെ ഭാഗ്യം കൂടും. എല്ലാ മേഖലകളിലും നിങ്ങൾക്ക് ശോഭിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. ഈ സമയത്ത് നിങ്ങൾ എന്തുതൊട്ടാലും അത് നിങ്ങൾക്ക് നേട്ടമുണ്ടടക്കും. മേടരാശിക്കാർ ചുവന്ന പൂക്കൾ കൊണ്ട് ശിവനെ ആരാധിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ചിങ്ങ രാശി: തൊഴിൽ മേഖലയിൽ അംഗീകാരം ലഭിക്കും. പുതയി തൊഴിൽ അന്വേഷിച്ച് നടക്കുന്നവരാണ് എങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് യോജിച്ച ജോലി ലഭിക്കും. നിലവിൽ ചെയ്യുന്ന ജോലിയിലും നിങ്ങൾക്ക് നേട്ടമുണ്ടാകും. പ്രൊമോഷന് സാധ്യത കാണുന്നുണ്ട്.
നിക്ഷേപിക്കാൻ പറ്റിയ സമയമാണ്. ലാഭം ഉറപ്പാണ്. പാതിവഴിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. സാമ്പത്തികമായി പുരോഗതി ഉണ്ടാവും. പുതിയ വാഹനം വാങ്ങാൻ അവസരം വരും. മറ്റുള്ളവർക്ക് നിങ്ങളോട് ബഹുമാനം കൂടും. പലവഴിയിലൂടെ സമ്പത്ത് വന്ന് ചേരാം.
തുലാം രാശി: തൊഴിൽ മേഖലയിൽ ആയിരിക്കും തുലാം രാശിക്കാർക്ക് കൂടുതൽ ഭാഗ്യം ഉണ്ടാവുക. നിങ്ങൾ പൂർത്തിയാക്കതെ വെച്ച ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. അനൂകൂലമായ സമയമാണ്. ബിസിനസ്സ് ആരംഭിക്കാൻ ആലോചന ഉണ്ടെങ്കിൽ കാത്തുനിൽക്കേണ്ട, ഇത് തന്നെയാണ് പറ്റിയ സമയം.
നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പ്രതിസന്ധികൾ വന്നാൽ സാഹായിക്കാനായി സുഹൃത്തുക്കൾ ഉണ്ടാവും. മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം കൂടും. വേറെ തൊഴിൽ തേടുന്നവരാണെങ്കിൽ ഈ സമയത്ത് നല്ല ജോലി ലഭിക്കുന്നതാണ്.
ധനു രാശി: ധനു രാശിക്കാർ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ് വരാൻ പോകരുന്നത്. ബിസിനസ്സ് മേഖലയിൽ ഉള്ള വ്യക്തികൾക്ക് പ്രതീക്ഷിക്കാത്ത ലാഭം വന്നുചേരും. പണം പലവഴിയിലൂടെ വന്നുചേരുന്നതാണ്. ഈ രാശിക്കാർ മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.












Click it and Unblock the Notifications