• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മകരം രാശിക്കാര്‍ ആഗ്രഹിക്കുന്നത് സ്വന്തമാക്കുന്നവര്‍: നിങ്ങളറിയേണ്ട നാല് കാര്യങ്ങൾ

  • By Desk

മേടം രാശിയില്‍ ജനിക്കുന്ന വ്യക്തികള്‍ ആരെയും ഭയക്കാത്തവര്‍ ആയിരിക്കും. പെട്ടെന്ന് തര്‍ക്കങ്ങളില്‍ പെടുന്നവര്‍ ആയതിനാല്‍ ഇവരുടെ പ്രതിച്ഛായ പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യും. ജന്മനാ തന്നെ നേതൃ പാടവമുള്ളവരായിരിക്കും ഈ രാശിക്കാര്‍. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും സമയാധിഷ്ഠിതമായി പൂര്‍ത്തിയാക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരിക്കും.

ഏത് തരത്തിലുള്ള ടീമിനെയും വിജയത്തിലെത്തിക്കാന്‍ മേടം രാശിക്കാര്‍ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരിക്കും. അധികാരത്തിലും ഉന്നത പദവികളിലും എത്താനും ഇവര്‍ കേമന്മാരായിരിക്കും. എന്ത് അപകടങ്ങളിലേയ്ക്കും എടുത്ത് ചാടാന്‍ ഭയമില്ലാത്ത പ്രകൃതവും ഇത്തരക്കാരുടെ പ്രത്യേകത ആയിരിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഇവര്‍ ഒരിക്കലും ശ്രമിക്കാറില്ല.

സ്വന്തം നിലയില്‍ ജീവിക്കും

സ്വന്തം നിലയില്‍ ജീവിക്കും

സ്വന്തം നിലയില്‍ ജീവിക്കാനും കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്നവര്‍ ആയിരിക്കും മേടം രാശിയില്‍ ജനിക്കുന്നവര്‍. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരാണെങ്കിലും സ്വതന്ത്ര ചിന്താഗതിയും മനസുമായിരിക്കും ഈ രാശിക്കാരുടേത്. സത്യസന്ധരായ ഈ രാശിക്കാര്‍ എന്തും വെട്ടിത്തുറന്ന് പറയുന്നവരായിരിക്കും.

രാജകീയ ജീവിതം

രാജകീയ ജീവിതം

രാജകീയമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് മേടം രാശിക്കാര്‍. എന്നാല്‍ വിശ്വസിക്കുന്നവര്‍ക്കൊപ്പം ഇവര്‍ അവസാന നിമിഷം വരെയും നിലകൊള്ളും. അഭിപ്രായങ്ങളും കൃത്യമായ നിലപാടുകളും സ്വീകരിക്കുന്ന ഇത്തരക്കാര്‍ തന്റെ ശബ്ദം പൊതു വേദികളില്‍ കേള്‍പ്പിക്കാന്‍ കഴിവും പ്രാപ്തിയും ഉള്ളവരായിരിക്കും. ഒന്നുകില്‍ ഏറ്റവും സൗമ്യനായ വ്യക്തിയോ അല്ലെങ്കില്‍ നിങ്ങളുടെ പേടിസ്വപ്നമോ ആയി ഇവര്‍ മാറിയേക്കാം. ആരുമായും വഴക്കിടാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ പ്രശ്നങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം വിട്ടുനില്‍ക്കുകയും ചെയ്യും.

 ദുര്‍ബല ഹൃദയര്‍

ദുര്‍ബല ഹൃദയര്‍

മേടം രാശിയില്‍ ജനിക്കുന്ന മിക്കവരും ദുര്‍ബല ഹൃദയരായിരിക്കും. പെട്ടെന്ന് ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും കഴിയുന്നവരായിരിക്കും ഈ രാശിക്കാര്‍. എന്നാല്‍ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് വരുന്നവരായിരിക്കും ഈ രാശിക്കാര്‍. ക്ഷമ തീരെ കുറവായിരിക്കും ഇത്തരക്കാര്‍ക്ക്. ഏറെ സമയവും അസ്വസ്ഥത പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ആവര്‍ത്തിച്ചുള്ള ദിനചര്യകള്‍ എളുപ്പത്തില്‍ മടുക്കുന്ന ഈ രാശിക്കാര്‍ ദൈനംദിന കാര്യങ്ങളില്‍ വെറൈറ്റികള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും.

ക്ഷമാശീലം കുറവ്

ക്ഷമാശീലം കുറവ്

ക്ഷമാശീലം കുറവായ ഇവര്‍ പെട്ടെന്ന് തന്നെ പൊട്ടിത്തെറിക്കും. തങ്ങളുടെ വികാര വിചാരങ്ങള്‍ പിടിച്ചുവെക്കാനോ നിയന്ത്രിക്കാനോ ഇത്തരക്കാര്‍ക്ക് കഴിയണം എന്നില്ല. വലിയ പദ്ധതികള്‍ മനസ്സില്‍ കണ്ട് അത് പൂര്‍ത്തിയാക്കാന്‍ പ്രയത്നിക്കുന്നവരാണ് ഈ രാശിക്കാര്‍. വിജയം കൈവരിക്കാന്‍ എന്ത് വെല്ലുവിളികളും ഇവര്‍ ഏറ്റെടുക്കും. നന്മയ്ക്ക് പ്രാധാന്യം നല്‍കുന്ന ഈ രാശിക്കാര്‍ തന്റെ നഷ്ടങ്ങള്‍ മുഖവിലക്ക് എടുക്കാറില്ല.

English summary
They’re extremely devoted and loyal lovers whose who bring an intensity to love that just makes things exciting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X