കഴുത്ത് പറയും ചില രഹസ്യങ്ങള്‍! തടിച്ച കഴുത്തുള്ളവര്‍ വിശ്വസിക്കാന്‍ കഴിയാത്തവര്‍! നിങ്ങളറിയേണ്ടത്

ശരീരത്തിലെ ഓരോ അവയവങ്ങളെക്കുറിച്ചും വിശകലനം ചെയ്താല്‍ വ്യക്തികളുടെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിയും. ജ്യോതിഷത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നത്. ഓഷ്യനോഗ്രാഫി അനുസരിച്ച് വ്യക്തികളുടെ ശരീരഭാഗങ്ങള്‍ നിരീക്ഷിച്ചാല്‍ സ്വഭാവം തിരിച്ചറിയാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഓരോ വ്യക്തികളുടെ കഴുത്തും ഒന്നില്‍ നിന്ന് എപ്പോഴും വ്യത്യസ്തമായിരിക്കും മറ്റൊരാളുടേത്.

തടിച്ച കഴുത്തുകള്‍

തടിച്ച കഴുത്തുകള്‍

സാധാരണ കഴുത്തുത്തകളേക്കാള്‍ തടിച്ച കഴുത്തുകളുള്ള വ്യക്തികള്‍ ദേഷ്യക്കാരായിരിക്കും. ഒരിക്കലും എളുപ്പത്തില്‍ വിശ്വസിക്കാന്‍ കഴിയുന്നവരായിരിക്കില്ല ഇത്തരം കഴുത്തുകളുടെ ഉടമകള്‍. കയ്യില്‍ പണം വരുന്നതോടെ ഇത്തരക്കാരുടെ സ്വഭാവം അഹങ്കാരവും ഗര്‍വ്വും ഉള്ളതായി മാറും. മറ്റുള്ളവരെ അപേക്ഷിച്ച് ദേഷ്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍.

ചെറിയ കഴുത്തുകള്‍

ചെറിയ കഴുത്തുകള്‍


ഓഷ്യനോഗ്രാഫി പ്രകാരം ചെറിയ കഴുത്തുള്ളവര്‍ കഠിനാധ്വാനികളായിരിക്കും. എന്നാല്‍ ചിലര്‍ അഹങ്കാരികളും വിശ്വസിക്കാന്‍ കൊള്ളാത്തവരുമായിരിക്കും. ഇവരില്‍ ചിലര്‍ ദുരിതം അനുഭവിക്കുന്നവരായിരിക്കും.

മെലിഞ്ഞ കഴുത്തുകള്‍

മെലിഞ്ഞ കഴുത്തുകള്‍

കഴുത്തുകള്‍ മെലിഞ്ഞ് ഞരമ്പുകള്‍ തെളിഞ്ഞ് കാണുന്നവര്‍ നിരുത്സാഹികളായ വ്യക്തികളായിരിക്കും. ഇവര്‍ മടിയന്മാരും ലക്ഷ്യബോധമില്ലാത്തവരുമായിരിക്കും. സാധാരണ രീതിയില്‍ ചിന്തിക്കുന്ന ഇവര്‍ ജീവിതത്തോട് വലിയ ആസക്തിയോ ഇഷ്ടമോ സൂക്ഷിക്കാത്തവരായിരിക്കും.

 ഒട്ടകത്തിന്റെ കഴുത്തുള്ളവര്‍

ഒട്ടകത്തിന്റെ കഴുത്തുള്ളവര്‍


മെലിഞ്ഞ് നീണ്ട കഴുത്തുള്ള വ്യക്തികള്‍ കഠിനാധ്വാനം ഇഷ്ടപ്പെടുന്നവരും സഹനശക്തിയുള്ളവരുമായിരിക്കും. എന്നാല്‍ ഇത്തരം കഴുത്തുള്ള ചിലര്‍ സൂത്രശാലികളും കൗശല ബുദ്ധിക്കാരുമായിരിക്കും.

സുതാര്യമായ കഴുത്ത്

സുതാര്യമായ കഴുത്ത്


സുതാര്യവും ഹൃദ്യവുമായ കഴുത്തോടു കൂടിയ വ്യക്തികള്‍ കലാഭിരുചിയുള്ളവരാിയിരിക്കും. സമ്പന്നരും സൗമ്യപ്രകൃതിയുള്ളവരുമായ ഇത്തരക്കാര്‍ ജീവിത കാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+