Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുക്കളുടെ ഒരുപണിയും നടക്കില്ല; ഈ രാശിക്കാര്‍ക്ക് ഇനി വരുമാനവും സമ്പത്തും ഇരട്ടിക്കും

ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വളരെ പ്രാധാന്യമുണ്ട്. പുതുവർഷത്തിന്റെ തുടക്കത്തിൽ ശനി രാശിമാറിക്കഴിഞ്ഞിട്ടുണ്ട്. ജനുവരി 17 നാണ് ശനി കുംഭ രാശിയിൽ പ്രവേശിച്ചത്. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭത്തിൽ എത്തുന്നത്.

2023 ജനുവരി 30 ന് ആണ് ശനി കുംഭ രാശിയിൽ അസ്തമിക്കാൻ പോകുന്നത്. 15 ദിവസത്തിനകം ശനിയുടെ സഞ്ചാരത്തിൽ ഉണ്ടാകുന്ന മാറ്റം 12 രാശികളേയും ബാധിക്കും. വ്യത്യസ്ത രീതിയിലായിരിക്കും ഈ മാറ്റം എന്നു മാത്രം ഇതിൽ ഈ 4 രാശിക്കാർക്ക് ശനിയുടെ അസ്തമയം വളരെ ഫലപ്രദമായിരിക്കും.

വരുമാനം കൂടും...

വരുമാനം കൂടും...


മേടം: ശനി സംക്രമണവും ശനിയുടെ അസ്തമയവും മേടം രാശിക്കാർക്ക് വളരെ നല്ല കാലമാണ് വരാൻ പോകുന്നത്. ഈ രാശിക്കാർക്ക് വ്യക്തി ജീവിത്തതിലും തൊഴിൽ മേഖലയിലും വളരെ ​ഗുണമുള്ള സമയമായിരിക്കും. തൊഴിൽ ചെയ്യുന്നിടത്ത് സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. കച്ചവടം ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. ബിസിനസ്സ് വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നല്ലസമയം. പുതിയ വീടോ വാഹനമോ വാങ്ങാൻ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. സാമ്പത്തികമായി നല്ല സമയമായിരിക്കും.

ഏറെ നാളായുള്ള ആ​ഗ്രഹം നടക്കും...

ഏറെ നാളായുള്ള ആ​ഗ്രഹം നടക്കും...

ഇടവം : ജനുവരി 17 ന് ശനിയുടെ രാശിമാറ്റം ശേഷം ജനുവരി 30 ന് ശനിയുടെ അസ്തമനം ഇത് രണ്ടും ഇടവ രാശിക്കാർക്ക് ​ഗുണമാണ്. ഈ സമയത്ത് ഈ രാശിക്കാർക്ക് ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. വരുമാനത്തിൽ വർദ്ധനവ് വന്നുചേരും. ഏറെ നാളായി മനസ്സിലുള്ള ആ​ഗ്രഹം നടക്കും. എല്ലയിടത്തും നിങ്ങൾ ബഹുമാനിക്കപ്പെടും. ഈ സമയത്ത് നിങ്ങളുടെ പ്രശ്നങ്ങളൊക്കെ തീരും....

വലിയ നേട്ടങ്ങൾ....

വലിയ നേട്ടങ്ങൾ....

കന്നി : അസ്തമയ ശനി കന്നിരാശിക്കാർക്ക് വലിയ നേട്ടങ്ങൾ ആയിരിക്കും കൊണ്ടുവന്നെത്തിക്കുക. ശത്രുക്കളിൽ നിന്നും ഉണ്ടാകുന്ന മോശം കാര്യങ്ങൾ ഈ സമയത്ത് പൂർണമായും ഇല്ലാതാവും. രോഗങ്ങൾ മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ഇല്ലാതാവും. ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാവില്ല,. ധൈര്യവും ശക്തിയും വർദ്ധിക്കും. ജോലി വേഗത്തിൽ പൂർത്തിയാകും. വളരെ നല്ലൊരു കാര്യം നടക്കാൻ പോകുകയാണ്...അത് നിങ്ങൾക്ക് ആശ്വാസം കൊണ്ടുവരും....

 ഏറ്റവും മികച്ച സമയം...

ഏറ്റവും മികച്ച സമയം...


മകരം : ശനി മകരം രാശി വിട്ട് കുംഭ രാശിയിൽ പ്രവേശിച്ച ശേഷം ജനുവരി 30 ന് കുംഭ രാശിയിൽ തന്നെ അസ്തമിക്കുകയാണ്. ഈ രണ്ട് മാറ്റങ്ങളും മകരം രാശിക്കാർക്ക് ശുഭകരമാണ്. ഇവരുടെ വരുമാനം വർദ്ധിക്കും, പ്രമോഷൻ ലഭിക്കും, ബിസിനസ്സിലും ലാഭം ഉണ്ടാകും. കാര്യങ്ങൾ വേഗത്തിൽ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+