Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുക്കള്‍ നിങ്ങളെ നോക്കി അസൂയപ്പെടും; ലാഭത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍, ഈ രാശിക്കാരാണോ

ജോലിയിലും ബിസ്‌നസിലും വലിയ പുരോഗതി നേടിയെടുക്കാന്‍ സാധിക്കും. നിങ്ങള്‍ ചെയ്യുന്ന എല്ലാ കഠിനാധ്വാനത്തിന്റെ ഫലവും നിങ്ങളെ തേടിയെത്തും.

astro

ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ആകാംഷയോടെ നോക്കിക്കാണുന്ന ഒന്നാണ് ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം. ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിമാറുന്നത് ഒരുപാട് രാശിക്കാരില്‍ ഗുണം ചെയ്യും. ചില രാശിക്കാര്‍ക്ക് മോശം സമയം സൃഷ്ടിക്കുമ്പോള്‍ മറ്റ് ചിലര്‍ എപ്പോഴും ആഗ്രഹിക്കുന്ന സമയം വന്നുചേരും. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ എപ്പോഴും തങ്ങളുടെ രാശിക്ക് നല്ല സമയം വന്നു ചേരാനാണ് ആഗ്രഹിക്കുന്നത്.

ശനിയുടെ രാശിമാറ്റം

ശനിയുടെ രാശിമാറ്റം

ഇപ്പോഴിതാ ശനിയുടെ രാശിമാറ്റമാണ് വിശ്വാസികള്‍ ഉറ്റുനോക്കുന്നത്. ഒരു ഗ്രഹം സൂര്യനോട് അടുത്ത് വരുമ്പോള്‍ അത് അസ്തമിക്കുകയാണ് ചെയ്യുന്നത്. ഇക്കഴിഞ്ഞ ജനുവരി 17ന് ശനി കുംഭത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ശനിയുടെ രാശിമാറ്റത്തിന് വലിയ പ്രധാന്യമാണുള്ളത്. കാരണം 12 രാശിക്കാരിലും ഈ രാശിമാറ്റം വലിയ സ്വാധീനം ചെലുത്തും.

അടിപൊളി സമയം

അടിപൊളി സമയം

എന്നാല്‍ നാല് രാശിക്കാര്‍ക്കാണ് ശനിയുടെ അസ്തമനം വലിയ നേട്ടങ്ങളുണ്ടാക്കുന്നത്. ഇതിന് ശേഷം ഫെബ്രുവരി 5ന് ആണ് ശനി ഉദിക്കുന്നത്. ശനി അസ്മനം ഏതൊക്കെ രാശിക്കാര്‍ക്കാണ് അടിപൊളി സമയം സൃഷ്ടിക്കുന്നതെന്ന് പരിശോധിക്കാം. ഈ രാശിക്കാര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച സമയമാണിത്. ആ രാശി ഏതൊക്കെയാണെന്ന് നോക്കാം.

മിഥുനം

മിഥുനം

ശനിയുടെ അസ്തമനം മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്. ശനിയുടെ സംക്രമണവും അതിന് ശേഷമുള്ള അസ്തമയവും വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിയെടുക്കുന്നത്. ജോലിയിലും ബിസ്‌നസിലും വലിയ പുരോഗതി നേടിയെടുക്കാന്‍ സാധിക്കും. നിങ്ങള്‍ ചെയ്യുന്ന എല്ലാ കഠിനാധ്വാനത്തിന്റെ ഫലവും നിങ്ങളെ തേടിയെത്തും.

വിചാരിച്ച എല്ലാ കാര്യങ്ങളും

വിചാരിച്ച എല്ലാ കാര്യങ്ങളും

മതപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം സമ്പത്ത് കുതിച്ചുയരും. ബിസ്‌നസില്‍ ലാഭം ഉണ്ടാക്കിയെടുക്കാന്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് സാധിക്കും. വിചാരിച്ച എല്ലാ കാര്യങ്ങളും നടക്കാനുള്ള സാധ്യതയുണ്ട്.

കന്നി

കന്നി

ശനിയുടെ അസ്തമനം കന്നി രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്. ഇവര്‍ക്ക് ഒരുപാട് കാര്യങ്ങളില്‍ ശുഭഫലങ്ങള്‍ വന്നുചേരും. മുടങ്ങിക്കിടക്കുന്ന എല്ലാ പണവും നിങ്ങളിലേക്ക് എത്തിച്ചേരും. കടത്തില്‍ നിന്ന് മോചനത്തില്‍ എത്താന്‍ സഹായിക്കും. ശത്രുക്കളെ പരാജയപ്പെടുത്താനുള്ള അവസരങ്ങള്‍ വന്നുചേരും.

ജീവിതത്തില്‍ സന്തോഷം

ജീവിതത്തില്‍ സന്തോഷം

വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും വന്നുചേരും. എല്ലാ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാനുള്ള അവസരം വന്നുചേരും. കഷ്ടപ്പെടുന്നതിന്റെ ഫലം നിങ്ങളിലേക്ക് വന്നുചേരും. ജീവിതത്തില്‍ സന്തോഷം വന്നുചേരുന്നതിനുള്ള ഒരുപാട് അവസരങ്ങള്‍ വന്നുചേരും.

മകരം

മകരം

ശനിയുടെ അസ്തമയം മകരം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിയെടുക്കുക. ഈ ആളുകള്‍ക്ക് അവരുടെ സംസാരം കൊണ്ട് നേട്ടമുണ്ടാക്കിയെടുക്കാന്‍ സാധിക്കും. മികച്ച സാമ്പത്തിക സ്ഥിതി നിങ്ങള േെതടിയെത്തും. ബിസ്‌നസില്‍ ലാഭം ഉണ്ടാക്കിയെടുക്കാനുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് പല നേട്ടങ്ങളുടെ സമയമാണ്. ചെയ്യുന്ന കര്‍മ്മങ്ങളിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഇതുവരെ മുടങ്ങിക്കിടക്കുന്ന എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മതപരമായ യാത്രകള്‍ നടത്താന്‍ സാധിക്കും. പല പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനുള്ള അവസരങ്ങള്‍ വന്നുചേരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+