Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടകാലം തീർന്നു; ദിവസങ്ങൾക്കുള്ളിൽ ജീവിതം മാറിമറിയും, ഈ രാശിക്കാരാണോ?

ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ​ഗ്രഹമാണ് ശനി. ശനിയുടെ ആ​ഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവും. എന്നാൽ ശനി മോശം സ്ഥാനത്ത് നിന്നാൽ പിന്നീട് പല പ്രശ്നങ്ങളും ഉണ്ടാവും. ശനി കൃപയുണ്ടെങ്കിൽ ജീവിതത്തിൽ പുരോ​ഗതി ഉണ്ടാകും. കർമ്മങ്ങൾക്ക് അനുസരിച്ചാണ് ശനി ഫലം നൽകുന്നത്. കണ്ടക ശനി, ഏഴരാണ്ട ശനി സമയത്ത് പല മോശം സംഭവങ്ങളും ഉണ്ടാവും.

ഈ സമയത്ത് നിങ്ങൾ‌ക്ക് പലതരം പ്രശ്നങ്ങൾ നേരിടേണ്ടി വരും. ശാരീരികവും മാനസികവും സാമ്പത്തകിവും ആയ ബുദ്ധിമുട്ട് വന്നുചേരും. എന്നാൽ ശനിയുടെ പ്രിയം ഉള്ള രാശിക്കാർക്ക് ഈ പ്രശ്നങ്ങൾ ഒന്നും വന്നുചേരുകയുമില്ല. അത് മാത്രമല്ല ജീവിതത്തിൽ വലിയ പുരോ​ഗതിയും വൻ ധനനേട്ടവും വന്നുചേരും. ഏതൊക്കെ രാശിക്കാർക്കാണ് ശനിദേവന്റെ അനു​ഗ്രഹത്താൽ ജീവിതത്തിൽ നേട്ടം വന്നുചേരാൻ പോകുന്നത് എന്ന് നോക്കാം...

astro

ഇടവം: ശനിയുടെ കൃപ കൊണ്ട് ഈ രാശിക്കാർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രന്റെയും ശനിയുടേയും അനു​ഗ്രഹം കിട്ടുമ്പോൾ ഈ രാശിക്കാരുടെ ജീവിതത്തിൽ വൻ പുരോ​ഗതിയാണ് ഉണ്ടാവാൻ പോകുന്നത്.

തുലാം: ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്. അത് പോലെ തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ​ഗുണകരമായ ​ഗ്രഹവുമായി ഇരിക്കുകയാണെ​ങ്കിൽ അത് ഈ ആളുകൾ വമ്പൻ നേട്ടങ്ങൾ കൊണ്ടുവരും. ഈ രാശിക്കാരുടെ കഷ്ടപ്പാടുകൾ ഈ സമയത്ത് ഇല്ലാതാവും. നേട്ടങ്ങളുടെ മാത്രം സമയം ആയിരിക്കും.

മകരം: ശനിക്ക് ഇഷ്ടപ്പെട്ട രാശികളിൽ ഒന്നാണ് മകരം. ശനിയുടെ അനു​ഗ്രഹം ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാവും. അതിനാൽ മകരത്തിൽ ശനിയുടെ ദോഷം കാര്യമായി ബാധിക്കില്ല. ശനിയെ പ്രാർത്ഥിക്കുകയാണെങ്കിൽ തന്നെ എല്ലാം പ്രശ്നങ്ങളും ഇല്ലാതാകും. തൊഴിൽ രം​ഗത്തും ബിസിനസ്സിലും നേട്ടം ഉണ്ടാവും.

കുംഭം: ശനി ദേവന്റെ ഏറ്റവും പ്രിയപ്പെട്ട രാശികളിൽ ഒന്നാണ്. ശനി ദേവന്റെ അനു​ഗ്രഹം ഇവർക്കൊപ്പം എപ്പോഴും ഉണ്ടാവും. സാമ്പത്തികമായ ബുദ്ധിമുട്ട് ഈ രാശിക്കാർക്ക് ഉണ്ടാവില്ല. പ്രൊമോഷന് സാധ്യത കാണുന്നുണ്ട്. മാത്രമല്ല ഈ രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം ഉണ്ടാക്കാൻ കഴിയുന്ന സമയമാണ്. തൊഴിൽ തേടുന്ന ആളുകളാണെങ്കിൽ നല്ല താെഴിൽ തന്നെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+