ത്രികോണ രാജയോഗം സമ്പന്നനാക്കും, സമ്പത്തും സമൃദ്ധിയും കുതിച്ചുയരും, ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മാര്‍ച്ച് മാസത്തില്‍നീത അത്തരത്തില്‍ ചില മാറ്റങ്ങളില്‍ പ്രധാനപ്പെട്ടവ സംഭവിക്കാം. നീതിയുടെ ദേവനെന്ന് വിളിക്കുന്ന ശനിക്ക് അതുപോലെ വളരെയധികം പ്രാധാന്യം അതുപോലെ ജ്യോതിഷത്തിലുണ്ട്. ശനിയുടെ രാശിമാറ്റം രണ്ടര വര്‍ഷത്തെ സമയമെടുത്താണ് സംഭവിക്കുക. ശനി വീണ്ടും ഇതേ രാശിയിലേക്ക് മടങ്ങിയെത്താന്‍ മുപ്പത് വര്‍ഷമെടുക്കും.
ശനി പക്ഷേ അടുത്തൊന്നും രാശിമാറുന്നില്ല. 2025 വരെ ശനി ഇതേ രാശിയില്‍ തുടരും. എന്നാല്‍ ശനി അതിന്റെ മൂല ത്രികോണ രാശിയില്‍ നിന്നുകൊണ്ട് കേന്ദ്ര ത്രികോണ രാജയോഗം രൂപീകരിക്കാന്‍ കാരണമാകും. അത് കുറച്ച് ദിവസങ്ങളേ ഉണ്ടാവൂ. ആ ദിവസങ്ങളില്‍ നേട്ടങ്ങള്‍ ആര്‍ക്കൊക്കെയുണ്ടാവുമെന്ന് നോക്കാം.

കുംഭം: ഫെബ്രുവരി 11ന് ശനി അസ്തമിക്കുകയും മാര്‍ച്ച് 18 അതേ അവസ്ഥയില്‍ കേന്ദ്ര ത്രികോണ രാജയോഗം തുടരുകയും ചെയ്യും. ഇത് എപ്പോഴും ഭാഗ്യമായി കണക്കാക്കപ്പെടുന്നു. കുംഭം രാശിക്കാര്‍ക്ക് വളരെ വലിയ നേട്ടങ്ങള്‍ ഈ കാലയളവില്‍ ഉണ്ടാവും. അളവില്ലാത്ത സമ്പത്ത് ഇവരെ തേടി ഈ കാലയളവിലെത്തും. ശുഭകരമായ കാര്യങ്ങള്‍ ഒന്നിന് പുറകേ ഒന്നായി തേടിയെത്തും.
ആത്മവിശ്വാസം വര്‍ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാവുകയും ചെയ്യും. പുതിയ വരുമാന മാര്‍ഗങ്ങള്‍ പലതും നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കും. ജോലിയില്‍ വലിയ വിജയം ഉണ്ടാവും. കഠിനാധ്വാനത്തിനും ഫലമുണ്ടാവും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ധനവുമെല്ലാം ലഭിക്കും.
മിഥുനം: കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം ഈ രാശിക്കാര്‍ക്ക് വളരെ നല്ല ഫലങ്ങള്‍ സമ്മാനിക്കും. ഇവരുടെ ജീവിതത്തിലെ ഭാഗ്യം ഒരുപാട് നേട്ടങ്ങള്‍ ഈ കാലയളവില്‍ സമ്മാനിക്കും. ബിസിനസുകാരാണെങ്കില്‍ വെച്ചടി കയറ്റമായിരിക്കും. വരുമാനം വന്‍ തോതില്‍ വര്‍ധിക്കും, സാമ്പത്തിക നേട്ടങ്ങളും ധാരാളമായി ഉണ്ടാവും.
തൊഴില്‍ മേഖലയിലും ഇവര്‍ക്ക് നേട്ടങ്ങളുണ്ടാവും. സ്ഥാനക്കയറ്റത്തോടൊപ്പം പുതിയ അവസരങ്ങളും തേടിയെത്തും. നമുക്ക് കിട്ടില്ലെന്ന് വിചാരിക്കുന്ന പണം തിരികെ ലഭിക്കും. നിക്ഷേപങ്ങളുണ്ടെങ്കില്‍ ധനനേട്ടങ്ങള്‍ ഉറപ്പായിരിക്കും. വലിയ ലാഭം സ്വന്തമാക്കാനാവും. വിദേശ യാത്രകള്‍ നടത്താനും സാധിക്കും. എല്ലാ ശുഭകരമായ കാര്യങ്ങളും സംഭവിക്കുന്ന കാലയളവ് കൂടിയായിരിക്കും ഇത്.
ഇടവം: ത്രികോണ രാജയോഗത്തിന്റെ രൂപീകരണം കൈനിറയെ സമൃദ്ധി ഇടവം രാശിക്കാര്‍ക്ക് ലഭിക്കാന്‍ കാരണമാകും. ഇവരുടെ സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാകും. സമ്പന്നതയിലേക്ക് ഇടവം രാശിക്കാര്‍ക്ക് പെട്ടെന്ന് എത്താന്‍ സാധിക്കും. കാരണം ഭാഗ്യം ഇവര്‍ക്കൊപ്പം തന്നെയുണ്ടാവും. എന്ത് കാര്യം ചെയ്താലും അത് നേട്ടമായി മാറും. ബിസിനസുകാര്‍ ആണെങ്കില്‍ ഏറ്റവും നല്ല സമയമായിരിക്കും.
വലിയ ലാഭം ബിസിനസില്‍ നിന്ന് ലഭിക്കും. അതുപോലെ പുരോഗതിയുണ്ടാവും. പുതിയ വരുമാന സ്രോതസ്സുകള്‍ ഓരോന്നായി നിങ്ങളിലേക്ക് എത്തും. അതിലെല്ലാം മികച്ച വരുമാനവും ലഭിക്കും. ജോലിയിലും വലിയ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും. മൊത്തത്തില്‍ ഇടവം രാശിക്കാര്‍ക്ക് ഇത് വളര്‍ച്ചയുടെയും നേട്ടങ്ങളുടെയും കാലമായിരിക്കും.












Click it and Unblock the Notifications